December 2016

ജയലളിത മരിച്ചതായി അഭ്യൂഹങ്ങൾ!

തമിഴ്നാട് മുഖ്യമന്ത്രി മരിച്ചതായി തമിഴ് ചാനലുകളിലും ചില പ്രമുഖ ഇംഗ്ലീഷ് സൈറ്റുകളിലും വാർത്ത വന്നതിനെ തുടർന്ന് തമിഴ്‌നാട്ടിൽ സംഘർഷം.തന്തി,പുതിയ തലമുറൈ,സൺ ടി വി തുടങ്ങിയ ചാനലുകളിലാണ് വാർത്ത വന്നത്. വാർത്തയെ തുടർന്ന് അപ്പോളോ ഹോസ്പിറ്റലിലേക്ക്…ശബരിമലയില്‍ സുരക്ഷ ശക്തമാക്കി!

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ശബരിമലയിൽ സുരക്ഷ ശക്തമാക്കി.സന്നിധാനത്തെ അഴിക്കു ചുറ്റും വടം കെട്ടിയിട്ടുണ്ട്.ഇന്നലെ വൈകിട്ടാണ് 5 മണിയോടെയാണ് ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായത്.തമിഴ്നാട്ടിലെ സ്കൂളുകളിൽ ജയലളിതയ്ക്കായി പ്രത്യേക പ്രാർത്ഥന നടത്തി.അപ്പോളോ ആശുപത്രിക്കു…


വിനീതിന്റെ ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമിയിൽ!

കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെ തകർത്ത് സെമിയിൽ കടന്നു. കേരള ബ്ലാസ്റ്റേഴ്‌സ്സിനു വേണ്ടി വിനീത് നേടിയ ഗോളാണ്  നിർണായകമായത്. അറുപ്പത്തിയാറാം മിനിറ്റിലാണ് ഗോള്‍ നേടിയത്. നിര്‍ഭാഗ്യവശാൽ കൂടുതൽ   ഗോളുകള്‍ നേടാന്‍ ബ്ലാസ്റ്റേഴ്‌സിന്…


ജയലളിതക്ക് ഹൃദയാഘാതം!

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് ഹൃദയാഘാതം ഉണ്ടായതായി അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയാഘാദത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു ജയലളിതയുടെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതിനിടയിലാണ് ഹൃദയാഘാതം  ഉണ്ടായത്.വിവരമറിഞ്ഞതിനെ തുടർന്ന് മുംബൈയിൽ…


ന്യൂസിലൻഡിൽ ഭൂചലനം!

ന്യൂസിലൻഡിൽ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി.ക്രൈസ്റ്റ്ചർച്ച്, ഓക്ലൻഡ് എന്നിവിടങ്ങളിലായിരുന്നു ഭൂചലനം. ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ക്രൈസ്റ്റ്ചർച്ചിൽ അഞ്ചുവർഷം മുൻപ് ഉണ്ടായ ഭൂചലനത്തിൽ 185 പേർ മരണമടഞ്ഞിരുന്നു.


രാജ്യദ്യോഹ കുറ്റത്തിന് തായ്‌ലൻഡിൽ ഒരാളെ അറസ്റ്റുചെയ്തു!

പുതിയ രാജാവിനെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് ലേഖനം ഷെയര്‍ ചെയ്ത സാമൂഹ്യപ്രവര്‍ത്തകനാണ് അറസ്റ്റിലായത്.ബിബിസി യിൽ  രാജാവിന്റെ സ്ഥാനാരോഹണത്തിനു മുന്നോടിയായി  തായ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ചതിന്റെ പേരിലാണ് ജാതുപത് ബൂണ്‍പട്ടാരരസ്‌ക എന്ന ആളിനെ അറസ്റ്റുചെയ്തത്.റോയല്‍ അപകീര്‍ത്തി…


രജനീകാന്തിന് എന്ദിരൻ 2.0 ചിത്രീകരണത്തിനിടെ പരിക്ക്!

എന്ദിരന്റെ രണ്ടാം ഭാഗമായ  2.0 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രജനീകാന്തിന്റെ വലതുകാലിന് പരിക്കേറ്റത്.ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. ഷൂട്ടിങ്ങിനിടെ ലൊക്കേഷനിയുണ്ടായ വീഴ്ചയിലാണ് വലതുകാൽമുട്ടിന്‌ പരുക്കേറ്റത്.ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ലെന്നും പേടിക്കാന്‍ ഒന്നുമില്ലെന്നും…


ശബരിമലയില്‍ പ്രവേശിക്കുമെന്നു തൃപ്തി ദേശായി!

ആര് എതിര്‍ത്താലും നൂറോളം പ്രവര്‍ത്തകരുമായി ജനുവരി രണ്ടാം വാരത്തില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പ് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും,തടയാന്‍ വരുന്നവര്‍ വരട്ടെയെന്നും തൃപ്തി ദേശായി വാര്‍ത്താ…


500 രൂപ പിഴയിൽ ഒതുങ്ങി റിലയൻസ് ജിയോ!

മോഡിയെ ബ്രാന്‍ഡ് അംബാസിഡറാക്കിയതിന് 1950-ലെ നിയമമനുസരിച്ച് 500 രൂപ പിഴ അടച്ചാൽ മതി.സര്‍ക്കാര്‍ പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നത് തടഞ്ഞു കൊണ്ടുള്ള 1950-ലെ നിയമമനുസരിച്ച് ഇത്തരം കുറ്റങ്ങള്‍ക്ക് പരമാവധി പിഴ 500 രൂപയാണ്.ഇൗ ആക്ടിലെ…