December 2016

റഷ്യയുടെ ആളില്ലാ കാര്‍ഗോ ബഹിരാകാശ പേടകം തകർന്നുവീണു!

റഷ്യയുടെ ആളില്ലാത്ത കാര്‍ഗോ ബഹിരാകാശ പേടകം വിക്ഷേപിച്ചു സെക്കന്റുകൾക്കകം തകർന്നു.പ്രോഗ്രസ് എംഎസ്-04 പേടകവും വഹിച്ചു പറന്നുപൊങ്ങിയ സോയുസ്-യു റോക്കറ്റാണു വിക്ഷേപിച്ച്‌ 383 സെക്കന്‍ഡുകള്‍ക്കു ശേഷം സൈബീരിയയിലെ ബീസ്കില്‍ തകർന്നുവീണത്.സംഭവത്തെ തുടര്‍ന്നു റഷ്യ അടുത്ത മൂന്നുമാസത്തേയ്ക്കു…


20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു!

കാസര്‍കോഡ് മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിരോധിച്ച 500 ന്റെ 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അബ്ദുര്‍ ഗഫൂറിനെയാണ് എക്‌സൈസ് അറസ്റ്റുചെയ്തത്.ഉച്ചക്ക് 12 മണിയോടെ മംഗളൂരുവില്‍നിന്നും കാസര്‍കോട്ടേക്ക്…


കാൾസൻ ലോക ചെസ്സ് ചാമ്പ്യൻ!

ന്യൂയോർക്: നോർവെയുടെ കാൾസന് മൂന്നാം ലോക ചെസ്സ് കിരീടം.ഫൈനലിൽ റഷ്യയുടെ സെർജി കറിയാക്കിനെയാണ് കാൾസൻ തോല്പിച്ചത്.കാൾസന്റെ 26 ാം ജന്മദിനത്തിലാണ് കിരീട നേട്ടം.


പടക്കശാലയിൽ വൻ സ്ഫോടനം;10 മരണം,നിരവധിപേർക്ക് പരിക്ക്!

തിരുച്ചിറപ്പള്ളിയിലെ തുറയൂരിനടുത്തു മുരുക്കൻപെട്ടി എന്ന സ്ഥലത്തെ പടക്കശാലയിലാണ് ഇന്നു രാവിലെ സ്ഫോടനമുണ്ടായത്.സ്ഫോടനം നടക്കുന്ന സമയത്തു ഇരുപതിനാലോളം പേർ ഉണ്ടായിരുന്നതായാണ് വിവരം.ഇതിൽ നാലുപേരെ രക്ഷപെടുത്തി.പൊള്ളലേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കു കേടുപാടുകൾ…