December 2016

സംഘപരിവാറിനെതിരെ ക്യാമറാമാൻ വേണു!

സംഘപരിവാർ സംഘടനകൾക്ക് മുന്നറിയിപ്പുമായി ക്യാമറാമാൻ വേണു രംഗത്തെത്തി.നോട്ടു പിൻവലിച്ചതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ പ്രകടനത്തിൽ എംഡി വാസുദേവൻ നായർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചിരുന്നു. എംഡിയ്ക്കെതിരെ ബിജെപിയും രംഗത്ത് വന്നിരുന്നു. ഇതിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് വേണുവിന്റെ…


പുതുവർഷ ദിനത്തിൽ വിരാടിനും അനുഷ്കയ്ക്കും വിവാഹ നിശ്ചയമോ?

ഉത്തരാഖണ്ഡ്:ബോളിവുഡ് താരം അനുഷ്കശര്മയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും പുതുവർഷ ദിനത്തിൽ ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറില്‍ വെച്ചു വിവാഹ നിശ്ചയം നടത്തുമെന്ന് റിപ്പോർട്ടുകൾ.ബോളിവുഡിലെയും ക്രിക്കറ്റിലെയും പ്രമുഖ താരങ്ങൾ പങ്കെടുക്കുമെന്നാണ് സൂചന.എന്നാൽ വിവാഹം എന്നാണെന്നതിനെ സംബന്ധിച്ചു…


‘സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്’ 2017 ഏപ്രില്‍ 14ന്!

സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതകഥ പറയുന്ന ‘സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.2017 ഏപ്രില്‍ 14ന് ലോകമെമ്പാടുമുളള തിയറ്ററുകളില്‍ റിലീസ് ചെയ്യും.ജെയിംസ് എറസ്‌കൈന്‍ സംവിധാനം. സിനിമയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറായി എത്തുന്നത് സച്ചിന്‍ തന്നെയാണ്.രവി…


എൻഎസ്ജി പ്രതീക്ഷയിൽ ഇന്ത്യ!

ന്യൂയോർക്:അന്താരാഷ്ട്ര ആണവ വിതരണ ഗ്രൂപ്പിൽ പുതിയ അംഗങ്ങളെ ഉൾപെടുത്തുന്നതിനുള്ള കരട് രേഖ തയ്യാറായതായി റിപ്പോർട്ടുകൾ.നേരത്തെ എൻഎസ്ജി അംഗത്വത്തിന് വേണ്ടി ഇന്ത്യ അപേക്ഷിച്ചപ്പോള്‍ ചൈന കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.എന്നാൽ പുതിയ റിപ്പോർട്ടോടെ എൻഎസ്ജി പ്രവേശനത്തിന് വീണ്ടും…


നോട്ട് നിരോധിച്ചതിനെതിരെ എല്‍ഡിഎഫ്ന്റെ മനുഷ്യ ചങ്ങല!

തിരുവനന്തപുരം:കേന്ദ്ര സർക്കാർ നോട്ടു നിരോധിച്ചതിനെതിരെ രാജ്ഭവൻ മുതൽ കാസർകോഡ് വരെ എൽഡിഫ്ന്റെ മനുഷ്യ ചങ്ങല.ദേശീയ പാതയുടെ ഇടതു വശം ചേർന്ന് അണിനിരന്ന മനുഷ്യ ചങ്ങലയിലെ ആദ്യ കണ്ണി മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.കോടിയേരി ബാലകൃഷ്ണൻ,വിഎസ് അച്യുതാനന്ദൻ,തോമസ്…


ജയലളിതയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു മദ്രാസ് ഹൈക്കോടതി!

ചെന്നൈ:അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സംശയമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് വൈദ്യലിംഗം.ചെന്നൈ സ്വദേശി സിഎ ജോസഫ് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ജയലളിതയുടെ രോഗവിവരം പൊതുജനങ്ങളിൽ നിന്നും എന്തിനായിരുന്നു മറച്ചുവെച്ചതെന്നും.മൃതദേഹം ദഹിപ്പിക്കാത്തതിൽ…


അമ്മയ്ക്കു ശേഷം ചിന്നമ്മ!

ചെന്നൈ:ജയലളിതയ്ക്ക് ശേഷം എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജനെ തിരഞ്ഞെടുത്തു.അമ്മയുടെ തോഴിയായി 32 വർഷം ഒപ്പമുണ്ടായിരുന്ന ചിന്നമ്മയ്ക്കു തന്നെയാണ് അമ്മയുടെ വഴി പിന്തുടർന്ന് പാർട്ടിയെ മുന്നോട്ടു നയിക്കാൻ കഴിയുകയെന്നും, ചിന്നമ്മയിലൂടെ അമ്മയുടെ…


ആയുധം വാങ്ങുന്നതിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം!

2008നും 2015നും ഇടയിലുള്ള ആയുധ കച്ചവടത്തിന്റെ കണക്കുകളിലെ  റിപ്പോര്‍ട്ടിൽ 3400 കോടി യുഎസ് ഡോളറാണ് ആയുധം വാങ്ങാനായി ഇന്ത്യ ചെലവാക്കിയത്.സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്.9550 കോടി യുഎസ് ഡോളറാണ് സൗദി ചെലവഴിച്ചത്.യുഎസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര…


എംഎം മണി രാജി വയ്‌ക്കേണ്ടെന്നു സിപിഎം കേന്ദ്ര നേതൃത്വം!

ന്യൂഡൽഹി:വൈദുതി മന്ത്രി എംഎം മണി രാജി വെയ്ക്കണ്ട ആവശ്യമില്ലെന്നും,രാജിയെ കുറിച്ച് സംസ്ഥാന ഘടകത്തിന് തന്നെ തീരുമാനം എടുക്കാമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.പാർട്ടി നേരത്തെ തന്നെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം…


പ്രധാനമന്ത്രിയോട് 5 ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി!

50 ാം ദിവസം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് പ്രധാനമന്ത്രിയോട് 5 ചോദ്യങ്ങളുടെ ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ രാഹുൽ ഗാന്ധി മുന്നോട്ടുവന്നിരിക്കുന്നത്. 1 എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നോട്ടുപിന്‍വലിക്കലിന് മുമ്പെടുത്തത് ? 2 നോട്ടുപിന്‍വലിക്കലില്‍ സര്‍ക്കാരിനുണ്ടായ സാമ്പത്തിക…