December 2016

രാജ്‌മോഹൻ ഉണ്ണിത്താന് നേരെ മുരളീധരൻ അനുകൂലികളുടെ ചീമുട്ടയേറ്‌!

കൊല്ലം:കൊല്ലം ഡിസിസി ഓഫീസിലെത്തിയ രാജ്‌മോഹൻ ഉണ്ണിത്താനുനേരെ ഒരു വിഭാഗം പ്രവർത്തകർ ചീമുട്ട എറിയുകയും ഉണ്ണിത്താന്റെ കാറിന്റെ ചില്ലുകൾ തല്ലി തകർക്കുകയും ചെയ്തു.ഇതോടെ കോൺഗ്രസ്സിലെ വാക് പോര് തെരുവിലേയ്ക്കും വ്യാപിച്ചു. ആക്രമണത്തിന് പിന്നിൽ മുരളിധരനാണെന്നു ഉണ്ണിത്താൻ…


സുരേഷ് കൽമാഡി IOAയുടെ ആജീവനാന്ത പ്രസിഡന്റ്!

ന്യൂഡൽഹി:2010-ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതിയിൽ ആരോപണ വിധേയനായി പുറത്താക്കിയ സുരേഷ് കൽമാഡിയെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രസിഡന്റായി നിയമിച്ചു.ഐഓഎയുടെ ആജീവനാന്ത പ്രസിഡന്റായാണ് കൽമാഡിയെ നിയമിച്ചിരിക്കുന്നത്.എന്നാൽ കൽമാഡിയെ ഐഓഎയുടെ ആജീവനാന്ത പ്രസിഡന്റായി നിയമിച്ചതിനെതിരെ കേന്ദ്ര സർക്കാർ…


രാജ്‌മോഹൻ ഉണ്ണിത്താൻ രാജി വെച്ചു!

തിരുവനന്തപുരം:രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് വക്‌താവ്‌ സ്ഥാനം രാജിവെച്ചു.സത്യസന്ധമായി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിവെയ്ക്കുന്നതെന്നു ഉണ്ണിത്താൻ പറഞ്ഞു.രാജി കെപിസിസി പ്രസിഡണ്ട് വിഎം സുധീരൻ സ്വീകരിച്ചു. ഇതോടെ കോൺഗ്രസിലെ പിടല പിണക്കങ്ങൾ മറനീക്കി പുറത്തു വരികയാണ്. ഇന്നലെ കോഴിക്കോട്…


പോലീസുകാർക്ക് ഇനി മുതൽ യോഗ പരിശീലനം!

തിരുവനന്തപുരം:പോലീസുകാർ ഇന്നുമുതൽ യോഗ പരിശീലിക്കണമെന്നു ലോക്നാഥ് ബെഹ്‌റയുടെ ഉത്തരവ്.യോഗ പരിശീലിപ്പിക്കാൻ പോലീസ് ട്രെയിനേഴ്സിനെ കൂടാതെ യോഗ ഗുരു ബാബ രാംദേവിന്റെയും ആർട് ഓഫ് ലിവിങ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെയും സ്ഥാപനങ്ങളിൽ നിന്നുള്ള ട്രെയിനേഴ്സും…


തന്റെ ജീവന് ഭീഷണിയുണ്ടെന്ന് തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി!

ചെന്നൈ:തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുൻ തമിഴ്നാട് ചീഫ് സെക്രട്ടറി രാമമോഹന റാവു.സിബിഐ തന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും റാവു പറയുന്നു.തന്റെ വീട്ടിൽ നടത്തിയ റെയ്ഡ് നിയമവിരുദ്ധമായാണെന്നും,ഗർഭിണിയായ മരുമകളെ തോക്കിൻ മുനയിൽ നിര്ത്തിയാണ് ചോദ്യം…


ഫാദർ ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ സന്ദേശം പുറത്തുവന്നു!

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ ഫാദർ ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ സന്ദേശം പുറത്തുവന്നു.മോചനത്തിനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും എത്രയും വേഗം ഇടപെടണമെന്നും,താൻ വളരെയധികം ക്ഷിണിതനായതിനാൽ വൈദ്യസഹായം ആവശ്യമാണെന്നും വീഡിയോയിൽ പറയുന്നു. ക്രൈസ്തവ സഭകളും…


ഉത്തര കൊറിയയിൽ ക്രിസ്തുമസ് നിരോധിച്ചു!

ഉത്തര കൊറിയയിൽ ഇനിമുതൽ ക്രിസ്തുമസ് ആഘോഷങ്ങൾ വേണ്ടെന്നു പറഞ്ഞിരിക്കുകയാണ് ഉത്തര കൊറിയയുടെ ഏകാധിപതിയായ കിം ജോംഗ് ഉൻ.പകരം 1919 ഡിസംബർ 25നു ജനിച്ച തന്റെ മുത്തശ്ശിയായ കിം ജോഗ് സുകിന്റെ പിറന്നാൾ ആഘോഷിച്ചാൽ മതിയെന്ന്…


പുതുവസരാഘോഷത്തിൽ പത്തുമണിക്ക് ശേഷമുള്ള മദ്യസൽക്കാര പാർട്ടികൾക്കു നിയന്ത്രണം!

കൊച്ചി:പുതുവത്സരാഘോഷത്തിലെ ഡിജെ പാർട്ടികൾക്ക് കൊച്ചി സിറ്റി പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.ലൈറ്റണച്ചുള്ള ഡിജെ പാർട്ടികൾക്കു അനുമതി നൽകില്ല.പത്തുമണിക്ക് ശേഷം മദ്യസത്കാരങ്ങളും ഉണ്ടാകരുതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.ഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള…


എംഎം മണിയെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണം;വി എസ് അച്യുതാനന്ദൻ!

തിരുവനന്തപുരം:വൈദ്യുതി മന്ത്രി എംഎം മണിയെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്നു സിപിഎം കേന്ദ്ര നേതൃത്വത്തിന് വി എസ് അച്യുതാനന്ദന്റെ കത്ത്.അഞ്ചേരി ബേബി വധകേസിൽ എംഎം മണി സമർപ്പിച്ചിരുന്ന വിടുതൽ ഹർജി…


പോപ്പ് ഇതിഹാസം ജോര്‍ജ് മൈക്കിള്നു വിട!

ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍(53) അന്തരിച്ചു.1963 ല്‍ ജനിച്ച ജോര്‍ജ് മൈക്കിള്‍ സഹപാഠിയായ ആന്‍ഡ്രൂ റിഡ്ഗ്ലിയ്ക്കൊപ്പം 1980-ൽ വാം സംഗീത ബ്രാൻഡ് രൂപികരിച്ചു.വാം സംഗീത ബ്രാൻഡിന്റെ ആൽബങ്ങൾ 80-90 കാലഘട്ടങ്ങളിൽ മൈക്കിലിനു ലോകമെങ്ങും…