December 2016

പ്രധാനമന്ത്രിയുടെ വക സമ്മാനം!

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോഡി മന്‍കിബാത്തിലൂടെ പുതിയ രണ്ട് പദ്ധതികള്‍ക്ക് തുടക്കമിട്ടു. മൊബൈല്‍ ബാങ്കിങും ഡിജിറ്റല്‍ ഇടപാടുകളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.50 മുതൽ 3000 രൂപയുടെ ഡിജിറ്റല്‍ ഇടപാടുകൾ നടത്തുന്നവര്‍ക്ക് 1000 രൂപയുടെ സമ്മാനം നൽകുന്നതാണ് ഒരു പദ്ധതി.പണരഹിത…


ക്രിസ്തുമസ് നിറവിൽ ലോകം!

ക്രിസ്തുവിന്റെ ജന്മദിനത്തില്‍ ദേവാലയങ്ങളില്‍ നടന്ന പാതിരാ കുര്‍ബാനയിലും പ്രത്യേക പ്രാര്‍ഥനകളിലുംവിശ്വാസികള്‍ പങ്കെടുത്തു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദിനത്തിൽ ക്രിസ്മസ് ട്രീ അലങ്കരിച്ചും കരോള്‍ ഗാനങ്ങൾ ആലപിച്ചും,സാന്ത ക്ലോസ്ന്റെ അകമ്പടിയോടുകൂടിയുള്ള സമ്മാന പൊതികൾ വിതരണം ചെയ്തും തിരുപ്പിറവി ആഘോഷമാക്കുകയാണ്…


ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ!

യുഎൻ:വെസ്റ്റ് ബാങ്കിലും ജെറുസലേമിലുമായി ഇസ്രേയൽ നടത്തുന്ന അനധികൃത കുടിയേറ്റങ്ങൾ അവസാനിപ്പിക്കണമെന്നു ഐക്യരാഷ്ട്രസഭ.15 അംഗ രക്ഷാകൗൺസിലിൽ 14 രാജ്യങ്ങളും ഇസ്രേയിലിനെതിരായി വോട്ടുചെയ്തപോൾ അമേരിക്ക മാറിനിന്നു. ജറുസലേമിലെ പലസ്തീൻ മേഖലയിൽ ഇസ്രായേൽ നടത്തുന്ന കുടിയേറ്റങ്ങളെ കുറിച്ച് അമേരിക്ക…


ഇനിയും സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി!

റായ്ഗഡ്:നോട്ടു നിരോധനം പോലെ ബുദ്ധിമുട്ടു തോന്നുന്ന തരത്തിലുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വെറും രാഷ്ട്രീയ നേട്ടത്തിനായല്ല നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.കുറച്ചു കാലത്തേയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഇന്ത്യയുടെ ദീർഘ കാലത്തേക്കുള്ള ശോഭനമായ ഭാവിയ്ക്കിതു…


തീയേറ്ററുകളിലെ ദേശീയഗാനം;സിനിമയോടുള്ള ആദരം- നടൻ മോഹൻലാൽ

തീയേറ്ററുകളിലെ ദേശീയഗാനം സിനിമയോടുള്ള ആദരമായി കണക്കാക്കണമെന്നു നടൻ മോഹൻലാൽ മനോരമ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയ സുപ്രിം കോടതി ഉത്തരവിനെ അനുകൂലിച്ചു നേരത്തെ മേജര്‍ രവി, മണിയന്‍പിള്ള രാജു എന്നിവരും രംഗത്തെത്തിയിരുന്നു….


എംഎം മണിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ!

തൊടുപുഴ:അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി മന്ത്രി എംഎം മണി നൽകിയ വിടുതല്‍ ഹര്‍ജി തളളിയ കോടതി ഉത്തരവ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.വിടുതല്‍ ഹര്‍ജി തളളിയത്തോടെ മന്ത്രി മണിയുടെ രാജിക്കായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.എം എം മണി…


118 യാത്രക്കാരുമായി പോയ ലിബിയൻ വിമാനം റാഞ്ചി!

118 യാത്രക്കാരുമായി പോയ ലിബിയൻ വിമാനം അജ്ഞാതര്‍ റാഞ്ചി.അഫ്രിക്കിയ എയർവേയ്സിന്റെ എയര്‍ ബസ് എ-320 വിമാനമാണ് റാഞ്ചിയത്.രണ്ടു പേര്‍ ചേര്‍ന്ന് വിമാനം റാഞ്ചിയ കാര്യം മാൾട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് ട്വീറ്റ് ചെയ്തു. യൂറോപ്യൻ യൂണിയനിൽപ്പെട്ട മെഡിറ്ററേനിയന്‍ ദ്വീപ് ആയ…


വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കിലുള്ള യാത്ര അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെഎസ്ആര്‍ടിസി!

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്ന്  ആവശ്യപ്പെട്ട്  കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്തു നല്‍കി.  എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സൗജന്യ യാത്ര നിജപ്പെടുത്തണമെന്നും സ്വകാര്യ-സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികള്‍ക്ക് ഇനി…


യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനo:ഉമ്മന്‍ചാണ്ടി അടക്കം പത്തു മുന്‍ മന്ത്രിമാര്‍ക്കെതിരേ ത്വരിതാന്വേഷണം!

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പത്തു മുന്‍ മന്ത്രിമാര്‍ക്കെതിരേ ത്വരിതാന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഫെബ്രുവരി ആറിനകം…


മഹാരാജാസ് കോളെജിലെ ചുവരെഴുത്തു;പരാതിയെ ന്യായീകരിച്ചു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്!

മഹാരാജാസ് കോളെജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെ ന്യായീകരിച്ചു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്.ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തിന് അപകടകരമാകരുത്.ചുവരിലെഴുതിയ ഭാഷയും ആശയും പ്രധാനപ്പെട്ടതാണ്. അത് നല്ലതാകണം. ഭാഷ ക്യാംപസിന് ചേരാത്തതാണ്. അതിനാലാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്….