December 2016

ഹര്‍ഭജന്‍ സിംഗ് രാഷ്ട്രിയത്തിലേക്ക്!

പഞ്ചാബില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനലില്‍ ഹര്‍ഭജന്‍ സിംഗ് മത്സരിച്ചേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കോണ്‍ഗ്രസ് നേതാക്കളുമായി ഹര്‍ഭജന്‍ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്ണ്ട്മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ദു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി…


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി!

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണത്തിന്  പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചു.കോണ്‍ഗ്രസ്,ആര്‍.ജെ.ഡി.തൃണമൂല്‍ കോണ്‍ഗ്രസ്,ആം ആദ്മി എന്നീ പാര്‍ട്ടികള്‍ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ അഴിമതി  ആരോപണം സുപ്രിംകോടതി നേരിട്ട് അന്വേഷിക്കണമെന്ന്  ആര്‍.ജെ.ഡി  നേതാവ്…


ഡൽഹിയിൽ പതിനേഴുകാരിയെ സുഹൃത്ത് വെടിവച്ചു കൊന്നു!

ന്യൂഡൽഹി:ഡല്‍ഹിയിലെ നജഫ് ഗഡിൽ പതിനേഴുകാരിയെ സുഹൃത്ത് വെടിവച്ചു കൊലപ്പെടുത്തി.ഉച്ച ഭക്ഷണത്തിനായി രണ്ടു ആൺ സുഹൃത്തുക്കളോടൊപ്പം പുറത്തു പോയ പെൺകുട്ടിയെയാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് വെടിവെച്ചു കൊന്നത്.ഭക്ഷണം കഴിച്ചു തിരികെ കാറിൽ വീട്ടിലേയ്ക്കു മടങ്ങവേ പെൺകുട്ടിയുടെ വീടിനു…


ജില്ലാ സഹകരണ ബാങ്കുകളിൽ റെയ്ഡ്!

കൊല്ലം:കൊല്ലം,മലപ്പുറം ജില്ലാ സഹകരണ ബാങ്കുകളിൽ സിബിഐ റെയ്‌ഡു നടത്തി.കൊല്ലം ജില്ലാ സഹകരണ ബാങ്കിൽ സിബിഐയുടെ 12 പേരടങ്ങിയ സംഘമാണ് ബാങ്കിലെ നിക്ഷേപങ്ങളെ കുറിച്ച് പരിശോധന നടത്തിയത്.പരിശോധനയിൽ ക്രമക്കേടുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. തൃശ്ശൂര്‍, കോഴിക്കോട്,കണ്ണൂര്‍ എന്നിവിടങ്ങളിലെ ജില്ലാ…


നയൻതാര വിവാഹിതയായി!

ചെന്നൈ:തെന്നിന്ത്യൻ ചലച്ചിത്ര നടി നയൻതാരയും തമിഴ് സംവിധായകൻ വിഘ്‌നേഷും വിവാഹിതരായതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയുന്നു.നേരത്തെ നടന്മാരായ ചിമ്പുവും പ്രഭുദേവയുമായി ഇഷ്ട്ടത്തിലായിരുന്ന നയൻസ് പ്രണയ തകർച്ചകളെ തുടർന്ന് സിനിമയിൽനിന്നും കുറച്ചുനാൾ വിട്ടുനിന്നിരുന്നു.നയൻസിന്റെ രണ്ടാം വരവിൽ…


മഹാരാജാസ് കോളേജിന് മുൻപിൽ സാംസ്‌കാരിക കൂട്ടായ്മ!

കൊച്ചി:മഹാരാജാസ് കോളേജിൽ കുരീപ്പുഴ ശ്രീകുമാറിന്റെയും സച്ചിതാനന്ദന്റെയും കവിതകൾ ചുമരിലെഴുതിയതിനു അറസ്റ്റ് ചെയ്തഅഞ്ചു വിദ്യാർത്ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മഹാരാജാസ് കോളജിനു മുൻപിൽ സാംസ്‌കാരിക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.സംഗീത ബ്രാൻഡായ ഉരാളിയും പരിപാടിയിൽ…


‘മമ്മി സിരീസി’ലെ ഏറ്റവും പുതിയ ചിത്രം ‘ദി മമ്മി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി!

ടോം ക്രൂസും റസല്‍ ക്രോയും ഒന്നിക്കുന്ന പുതിയ മമ്മി 2017 ജൂണ്‍ 9ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ‘മമ്മി സിരീസി’ലെ എല്ലാ ചിത്രങ്ങളും ആരാധകരെ ഏറെ ത്രസിപ്പിച്ചിട്ടുണ്ട്.പുതിയ ചിത്രവും ആരാധകരെ ഭയത്തിന്റെ മുൾമുനയിൽ നിര്ത്തുമെന്നുറപ്പ്.2008 ൽ…


ആർ ബി ഐ വസ്ത്രം മാറ്റുന്നത് പോലെ നയങ്ങൾ മാറ്റുന്നു;രാഹുൽ ഗാന്ധി!

ബീഹാർ:മോഡി വസ്ത്രം മാറ്റുന്നത് പോലെ ആർ ബി ഐ നയം മാറ്റുന്നതെന്നു ബീഹാറിൽ കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.5000 രൂപയ്ക്കു മുകളിൽ അസാധു നോട്ടുകൾ നിക്ഷേപിക്കാൻ ആർ ബി ഐ നിയന്ത്രണം കൊണ്ട്…


കേന്ദ്ര കമ്മിറ്റിയുടെ നിർദേശ പ്രകാരം പൊതുപ്രവർത്തകർക്ക് എതിരെയുള്ള പോലീസ് നയം തിരുത്തി പിണറായി സർക്കാർ!

തിരുവനന്തപുരം:പൊതുപ്രവർത്തകർക്ക് എതിരെ യുഎപിഎ ചുമത്തി കേസെടുത്ത ഇടതു സർക്കാരിനെ തിരുത്തി അവൈലബിള്‍ പൊളിറ്റ് ബ്യൂറോ യോഗം.എന്ന് രാവിലെ ചേർന്ന അവൈലബിള്‍ പൊളിറ്റ് ബ്യൂറോ യോഗമാണ് കേരളത്തിലെ സ്ഥിതിഗതികളെക്കുറിച്ചു ചർച്ചചെയ്തത്.യോഗത്തിൽ പൊതുപ്രവർത്തകർക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയത്…


കരീന കപൂറിന് ആണ്‍കുഞ്ഞു ജനിച്ചു!

മുംബൈ:ബോളിവുഡ് താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലിഖാനും ആണ്‍കുഞ്ഞു ജനിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലായിരുന്നു പ്രസവം. കുഞ്ഞിന് തൈമൂര്‍ അലിഖാന്‍ പട്ടൗഡി എന്നാണ് പേരിട്ടിരിക്കുന്നത്.ചലച്ചിത്ര രംഗത്തെ നിരവധിപേർ താര ദമ്പതികൾക്ക് ആശംസകളറിയിച്ചു.2012 ലായിരുന്നു…