January 2017

ദി ഗ്രേറ്റ് ഫാദറിന്റെ വെത്യസ്തമായ മോഷൻ പോസ്റ്റർ പുറത്തിറങ്ങി!

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്,സന്തോഷ്ശിവൻ,ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.കഥ സംവിധാനം ഹനീഫ്  അദേനീ,സംഗീതം ഗോപി സുന്ദർ.കൂടാതെ സ്നേഹ,മിയ,മാളവിക എന്നിവരും സിനിമയിൽ അഭിനയിച്ചിരിക്കുന്നു.


ലക്ഷ്മി നായർ പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും അഞ്ചു വർഷത്തേയ്ക്ക് മാറിനിൽക്കും!

തിരുവനന്തപുരം:ലോ കോളേജ് മാനേജ്മെന്റും എസ്എഫ്ഐയും തമ്മിൽ നടന്ന ചർച്ചയിൽ ലക്ഷ്മി നായരെ അഞ്ചു വർഷത്തേയ്ക്ക് പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും മാറ്റി നിർത്താമെന്നു മാനേജ്മെന്റ്. ഈ അഞ്ചുവര്ഷത്തേയ്ക്കു അദ്ധ്യാപികയായി പോലും കോളേജിൽ പ്രവേശിക്കില്ലെന്നു ഉറപ്പു ലഭിച്ചതായും…


തിരുവനന്തപുരത്തു നാളെ ബിജെപി ഹർത്താൽ!

ലോ അക്കാദമി പ്രിൻസിപ്പാൾ ലക്ഷ്മി നായർ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു പേരൂർക്കടയിൽ റോഡ് ഉപരോധിച്ച ബിജെപി പ്രവർത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു തിരുവനന്തപുരം ജില്ലയിൽ ബിജെപി നാളെ ഹർത്താലിന് ആഹ്വനം ചെയ്തു. കെ സുരേന്ദ്രനും,സ്ത്രീകളടക്കമുള്ള…


സമരപന്തൽ പൊളിച്ചു മാറ്റാനാകില്ലെന്നു ഹൈക്കോടതി!

തിരുവനന്തപുരം: ലോ കോളേജിന് മുന്നിലെ വിദ്യാർത്ഥി സംഘടനകളുടെ സമര പന്തൽ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായർ നൽകിയ ഹർജി പരിഗണിച്ച കോടതി വിഷയത്തിൽ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. എന്നാൽ കോളേജിനുള്ളിൽ…


മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഇ അഹമ്മദ് ആശുപത്രിയിൽ!

ന്യൂഡൽഹി:മുസ്ലിം ലീഗിന്റെ ദേശീയ അധ്യക്ഷനും മുൻ വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെ പാർലമെന്‍റിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ…


ജൂൺ 30 നകം സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ!

ന്യൂഡല്‍ഹി :സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ ഒരു വര്ഷം കൂടി അനുവദിക്കണമെന്ന കോൺഗ്രസ്സിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. സംഘടന തെരഞ്ഞെടുപ്പ് ജൂൺ 30 നകം നടത്തണമെന്നും ജൂലൈ 15ന് മുന്‍പ് പുതിയ ഭാരവാഹികളുടെ പട്ടിക…


ഭാവിയിൽ പാകിസ്താനെയും വിലകുമോ?

വാഷിംഗ്‌ടൺ: ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്നുമുള്ളവരെ വിലക്കിയ അമേരിക്ക ഭാവിയിൽ പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും വിലക്കിയേക്കും എന്നാണ് വൈറ്റ് ഹൗസ് പ്രതിനിധി റിയൻസ് പ്രിബസാണ് നല്‍കുന്ന സൂചന. വിലക്കേർപ്പെടുത്തിയ ഏഴുരാജ്യങ്ങളിലും ഭീകര പ്രവർത്തനം നടക്കുന്നുണ്ടെന്നു ഒബാമ…


വിശ്വസുന്ദരിപട്ടം ഫ്രഞ്ച് സുന്ദരി ഐറിസിന്!

മനില, ഫിലിപ്പൈൻസ്:വിശ്വസുന്ദരി പട്ടം ഫ്രാൻസിന്റെ ഐറിസ് മിറ്റനേരെയ്ക്ക്. ദന്തൽ സർജറി സ്റ്റുഡന്റാണ് ഐറിസ്. ലോകത്തെ 85 സുന്ദരികളെ പിന്തള്ളിയാണ് ഐറിസ് വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്.മിസ് ഹെയ്തിയാണ് 1st റണ്ണർ-അപ്പ്, മിസ് കൊളംബിയ സെക്കന്റ് റണ്ണർ-അപ്പ്….


വിനോദ് റായ് ബിസിസിഐ അധ്യക്ഷൻ!

ന്യൂഡൽഹി:ബിസിസിഐ ഇടക്കാല അധ്യക്ഷനായി വിനോദ് റായിയെ സുപ്രീം കോടതി നിയോഗിച്ചു. മുൻ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (സിഎജി) ആണ് വിനോദ് റായ്. ചരിത്രകാരനും ക്രിക്കറ്റ് കോളമിസ്റ്റുമായ രാമചന്ദ്ര ഗുഹ,അമിതാഭ് ചൗധരി, വിക്രം ലിമായെ,മുൻ…


പ്രിൻസിപ്പൽ സ്ഥാനം ഒഴിയില്ല,അവധിയിൽ പ്രവേശിക്കാൻ തയാർ:ലക്ഷ്മി നായർ!

തിരുവനന്തപുരം:ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം ഒഴിയില്ലെന്നും പകരം അവധിയിൽ പ്രവേശിച്ചു തത്കാലത്തേക്ക് മാറി നിൽക്കാൻ തയാറാണെന്നു ലക്ഷ്മി നായർ.മാനേജ്മെന്റും വിദ്യാർത്ഥി സംഘടനകളും തമ്മിലുള്ള ചർച്ചയിലാണ് ലക്ഷ്മി നായർ നിലപാടറിയിച്ചത്. പ്രിൻസിപ്പലിനെ തത്കാലത്തേക്ക് മാറ്റി നിർത്താമെന്നു…