പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായി വൈശാഖ്!

പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം ടോമിച്ചൻ മുളകുപാടവും വൈശാഖും വീണ്ടും ഒന്നിക്കുന്നു.പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായാണ് ഇരുവരും എത്തുന്നത്.രാജ 2 എന്നാണ് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണയാണ് എന്നാൽ പൃഥ്വിരാജ് രണ്ടാം ഭാഗത്തിൽ ഉണ്ടാകുമോ എന്ന് അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.രാജ 2 ഒരു മാസ്സ് എന്റെർറ്റൈനെർ ആകാനാണ് സാധ്യത.

Be the first to comment on "പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായി വൈശാഖ്!"

Leave a comment

Your email address will not be published.


*