പ്രശസ്ത ഹോളിവുഡ് നടന്‍ ജോണ്‍ ഹർട്ട് അന്തരിച്ചു!

പ്രശസ്ത ഹോളിവുഡ് നടന്‍ ജോണ്‍ ഹർട്ട് അന്തരിച്ചു(77).ദീര്‍ഘനാളായി കാന്‍സറിന് ചികില്‍സയിലായിരുന്നു.ഏലിയന്‍,ഹാരിപോര്‍ട്ടര്‍ ആന്‍ഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോണ്‍,വി ഫോര്‍ വെന്‍ഡറ്റ എന്നിവയാണ് പ്രധാന സിനിമകൾ.

Be the first to comment on "പ്രശസ്ത ഹോളിവുഡ് നടന്‍ ജോണ്‍ ഹർട്ട് അന്തരിച്ചു!"

Leave a comment

Your email address will not be published.


*