വീനസിനെ തോൽപ്പിച്ചു സെറീന!

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ സഹോദരിമാർ തമ്മിൽ നടന്ന പോരാട്ടത്തിൽ മുപ്പത്തിയഞ്ചുകാരിയായ സെറീനയ്ക്ക് ചരിത്ര വിജയം.വീനസ് വില്യംസിനെ 6–4, 6–4 എന്ന സ്കോറിന് തോൽപ്പിച്ചു ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കി.സെറീനയുടെ 23-മത്തെ ഗ്രാൻസ്‌ലാം കിരീടമാണ്. സെറീനയും വീനസും നേർക്കുനേർ പോരാടുന്ന 9-മത്തെ ഗ്രാൻസ്‌ലാം ഫൈനൽ കൂടിയായിരുന്നു.

Be the first to comment on "വീനസിനെ തോൽപ്പിച്ചു സെറീന!"

Leave a comment

Your email address will not be published.


*