ഇന്ത്യയ്ക്ക് ജയം!

നാഗ്പൂർ:ഇംഗ്ലണ്ടിനെതിരായ രണ്ടാം T20 മത്സരത്തിൽ ഇന്ത്യയ്ക്ക് 5 റൺസിന്റെ ജയം. ഇന്ത്യയുടെ ജയത്തോടെ 1-1 നു സമനിലയിലാണ് പരമ്പര. ആദ്യം ബാറ്റിങ്ങിറങ്ങിയ ഇന്ത്യ 144 റണ്സെടുത്തു.മറുപടി ബാറ്റിങ്ങിറങ്ങിയ ഇംഗ്ലണ്ടിന് 139 റൺസ് എടുക്കാൻ കഴിഞ്ഞുള്ളു. ആദ്യ മത്സരത്തിൽ ജയം ഇംഗ്ലണ്ടിനായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ആശിഷ് നെഹ്റ 3 ഉം ജസ്പ്രീത് ബുംറ 2 ഉം വിക്കറ്റെടുത്തു.കെ എൽ രാഹുൽ 47 ബോളിൽ 71 റൺസെടുത്തു ടോപ് സ്കോററായി.

സ്കോർ:ഇന്ത്യ 20 ഓവറിൽ 144/ 8 ഇംഗ്ലണ്ട് 20 ഓവറിൽ 139 /6 .

Be the first to comment on "ഇന്ത്യയ്ക്ക് ജയം!"

Leave a comment

Your email address will not be published.


*