ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്,സന്തോഷ്ശിവൻ,ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.കഥ സംവിധാനം ഹനീഫ് അദേനീ,സംഗീതം ഗോപി സുന്ദർ.കൂടാതെ സ്നേഹ,മിയ,മാളവിക എന്നിവരും സിനിമയിൽ അഭിനയിച്ചിരിക്കുന്നു.
ദി ഗ്രേറ്റ് ഫാദറിന്റെ വെത്യസ്തമായ മോഷൻ പോസ്റ്റർ പുറത്തിറങ്ങി!

Be the first to comment on "ദി ഗ്രേറ്റ് ഫാദറിന്റെ വെത്യസ്തമായ മോഷൻ പോസ്റ്റർ പുറത്തിറങ്ങി!"