January 2017

ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രാഷ്ട്രീയത്തിലേയ്ക്കോ?

തന്റെ ഭാര്യയുമായി റോഡ് മാർഗം അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ചു അവിടുത്തെ ജനങ്ങളുമായി സംവദിക്കുമെന്നു ഫേസ്ബുക്കിന്റെ സ്ഥാപകൻ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. സാധാരണക്കാരുടെ തൊഴിൽ,ജീവിതം,ഭാവി എന്നിവയെ കുറിച്ചു കൂടുതൽ അറിയുകയാണ്…


സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങള്‍ ഇന്നു തുടങ്ങും!

സന്തോഷ് ട്രോഫിയുടെ ദക്ഷിണ മേഖല യോഗ്യതാ മത്സരങ്ങള്‍ ഇന്ന് കോഴിക്കോട് തുടങ്ങും.ഉച്ചയ്ക്ക് 1.45ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം പുതുച്ചേരിയെ നേരിടും. ഉസ്മാനാണ് കേരള ടീമിന്റെ നായകൻ .


ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി!

ന്യൂഡൽഹി:ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട്‌ എഐഎഡിഎംകെ പുറത്താക്കിയ രാജ്യസഭാ എംപി ശശികല പുഷ്പയും തമിഴ്‌നാട്ടിലെ സന്നദ്ധ സംഘടനയായ തമിഴ് തെലുങ്കു യുവശക്തിയും സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജയലളിതയുടെ ചികിത്സ വേളയിൽ ആശുപത്രി…


ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ആഗ്രഹം!

കണ്ണൂർ:സൗമ്യ എന്ന പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ടു ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന  ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ആഗ്രഹം. തന്റെ നഷ്ട്ട പെട്ട കൈക്കു പകരമായി ഒരു…


മഹേന്ദ്രസിങ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു!

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന-ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ധോണിയുടെ നാടകീയ നീക്കം. ഏകദിന-ട്വന്റി20 ക്യാപ്റ്റൻ സ്ഥാനങ്ങൾ മഹേന്ദ്രസിങ് ധോണി ഒഴിഞ്ഞു. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം 2015 ധോണി ഒഴിഞ്ഞിരുന്നു. 2007 ൽ ഗാംഗുലിക്ക്…


ലാവലിൻ കേസിലെ അന്തിമവാദം അടുത്ത മാസത്തേയ്ക്ക് മാറ്റി!

കൊച്ചി:പിണറായി വിജയൻ പ്രതിയായ ലാവലിൻ കേസിൽ ഇന്നു മുതല്‍ തുടങ്ങാനിരുന്ന അന്തിമ വാദം ഹൈക്കോടതി ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. സിബിഐയ്ക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജനു ഹൈദരാബാദില്‍ മറ്റൊരു…


ഏകദിന-ട്വന്റി20 പരമ്പരകൾ റദ്ദാക്കാൻ സാധ്യത!

മുംബൈ:ജനുവരി 15 നു ആരംഭിക്കേണ്ട ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന, ട്വന്‍റി20 പരമ്പരകള്‍ റദ്ദാക്കാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ.ബിസിസിഐയുടെ തലപ്പത്തു നിന്നും പ്രസിഡന്‍റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി സ്ഥാനത്ത് നിന്നും അജയ് ഷിര്‍ക്കെയെയും സുപ്രീംകോടതി രണ്ടു…


അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു!

ന്യൂഡൽഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി  പ്രഖ്യാപിച്ചു.  ഫെബ്രുവരി 11 നു തുടങ്ങുന്ന തിരഞ്ഞെടുപ്പ് മാർച്ച് 8 വരെ നീളും.മാർച്ച് 11 നു അഞ്ചു സംസ്ഥാനങ്ങളിലെയും…


ജില്ലാ സ്കൂൾ കലോത്സവം ഇന്ന് തുടങ്ങും!

തിരുവനന്തപുരം:ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം.വൈകീട്ട് നാലുമണിക്ക് കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഉദ്ഘടന ചടങ്ങുകൾ. അയ്യായിരത്തോളം കുട്ടികളാണ് പന്ത്രണ്ടു ഉപജില്ലാകളിൽ നിന്നായി മേളയിൽ പങ്കെടുക്കുന്നത്. 14 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. പ്രധാന…


പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്!

തിരുവനന്തപുരം:വിജിലൻസിന് കോടതിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. യോഗത്തില്‍ വിജിലന്‍സ് എസ്പിമാരും നിയമോപദേശകരും പങ്കെടുത്തു.വിജിലൻസ് ഡയറക്ടർ എസ്പിമാർക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.അന്വേഷണത്തിൽ കാലതാമസം ഉണ്ടാകരുതെന്നും, പരാതികളിൽ…