January 2017

തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൂദീപ് ബന്ധോപാധ്യയെ സിബിഐ അറസ്റ്റ് ചെയ്തു!

ബംഗാൾ:ബംഗാളിലെ റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൂദീപ് ബന്ധോപാധ്യയെ സിബിഐ അറസ്റ്റ് ചെയ്തു.17,000 കോടിയുടെ തട്ടിപ്പ് കേസില്‍ തൃണമൂല്‍ എംപി തപസ് പലിനേയും സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.നേരത്തെ…


വിജയ് ബാബുവിനെതിരെ കേസ്!

നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ പോലീസ് കേസെടുത്തു. ചലച്ചിത്ര നിർമാണത്തിലെ പങ്കാളിയും നടിയുമായ സാന്ദ്ര തോമസിനെ മർദിച്ചു എന്നാണ് കേസ്. ബിസിനസിലെ തർക്കങ്ങളാണ് കാരണമെന്നു പോലീസ് അറിയിച്ചു. ഓഫീസിൽ കയറി വിജയ് തന്നെ മർദിച്ചെന്നു…


വിജിലൻസിന് കോടതിയുടെ വിമര്ശനം!

തിരുവനന്തപുരം:വിജിലൻസിന് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിമര്ശനം.പരാതി ലഭിച്ചിട്ടും മന്ത്രിയായ മെഴ്‌സികുട്ടിയമ്മയ്കും മുൻ മന്ത്രി ഇപി ജയരാജനും ഐജി ആർ. ശ്രീലേഖയ്കും എതിരായ ത്വരിതാന്വേഷണം വൈകിപ്പിച്ചതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പരാതിക്കാർ കോടതിയെ സമീപിച്ച ശേഷം…


കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു!

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ബുധനാഴ്ച നടത്താനിരുന്ന പണിമുടക്ക് ഗതാഗത മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് പിന്‍വലിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളവും പെന്‍ഷന്‍ കുടിശികയും മുഴുവനായോ ഘട്ടം ഘട്ടമായോ നൽകുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു….


എനൈ നോക്കി പായും തോട്ട!

ധനുഷ് നായകനാകുന്ന എനൈ നോക്കി പായും തോട്ടയുടെ ടീസർ പുറത്തിറങ്ങി.സംവിധാനം  ഗൗതം മേനോൻ. സംഗീതം യുവൻ ശങ്കർ രാജ.ഛായാഗ്രഹണം ജോമോൻ  ടി ജോൺ.    ശബരിമലയിൽ അപ്പ നിർമാണം നിറുത്തിവെച്ചു!

ശബരിമല:ശബരിമലയിൽ അപ്പ നിർമാണം ദേവസ്വം ബോർഡ് താത്കാലികമായി നിറുത്തിവെച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയെ തുടർന്നാണ് നിർമാണം നിറുത്തി വെച്ചിരുന്നത്.ചെറിയ രീതിയിൽ ഇന്നലെ ഉച്ചവരെ നിർമാണം തുടർന്നിരുന്നെങ്കിലും വൈകീട്ടോടെ പൂർണമായും നിറുത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയുടെ…


മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചു!

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കും ഭര്‍ത്താവിനും എതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം. അഡ്വ.റഹീം നല്‍കിയ പരാതിയിൽ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് അന്വേഷണം.


ബിസിസിഐയുടെ തലപ്പത്തു നിന്നും അനുരാഗ് ഠാക്കൂറിനെ സുപ്രീം കോടതി നീക്കി!

ന്യൂഡൽഹി:ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വീഴ്ച്ചവരുത്തിയത്തിനും സുപ്രീം കോടതിയിൽ വ്യജ സത്യവാങ്മൂലം നൽകിയതിനും ബിസിസിഐ അധ്യക്ഷസ്ഥാനത്തു നിന്ന് അനുരാഗ് ഠാക്കൂറിനെ സുപ്രീം കോടതി നീക്കി. 2016 ജനുവരിയിൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ലോധ…


കെസിഎയിൽ അഴിച്ചു പണി!

കൊച്ചി:കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തു അഴിച്ചുപണി. ടിസി മാത്യുവും അനന്ത നാരായണനും രാജിവെച്ചു. കെസിഎയുടെ പുതിയ പ്രസിഡന്റായി ബി വിനോദും സെക്രട്ടറിയായി ജയേഷ് ജോർജും ചുമതലയേറ്റു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്ഥാനമാറ്റങ്ങൾ. മൂന്ന്…