January 2017

തിരുവനന്തപുരത്തെ രണ്ടു പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ!

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ,നെല്ലനാട് എന്നീ പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. മാണിക്കൽ പഞ്ചായത്തിലെ ആലിയാട് ചേലായത് ഡിവൈഎഫ്ഐ-ബിജെപി പ്രവർത്തകർ തമ്മിൽ ന്യൂയർ ദിനത്തിലുണ്ടായ…


മുൻ പാകിസ്ഥാൻ ക്രിക്കറ്റർ ഇംതിയാസ് അഹമ്മദ് അന്തരിച്ചു!

കറാച്ചി:പാകിസ്ഥാൻ ക്രിക്കറ്റിലെ ഏറ്റവും പ്രായമേറിയ വ്യക്തിയും ടെസ്റ്റ് താരവുമായിരുന്ന ഇംതിയാസ് അഹമ്മദ്(89) അന്തരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഏറെ നാളായി അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പാകിസ്താന് വേണ്ടി 41 ടെസ്റ്റുകൾ…


പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായി വൈശാഖ്!

പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം ടോമിച്ചൻ മുളകുപാടവും വൈശാഖും വീണ്ടും ഒന്നിക്കുന്നു.പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായാണ് ഇരുവരും എത്തുന്നത്.രാജ 2 എന്നാണ് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണയാണ് എന്നാൽ പൃഥ്വിരാജ് രണ്ടാം ഭാഗത്തിൽ ഉണ്ടാകുമോ…


രാംഗോപാൽ യാദവിനെ വീണ്ടും പുറത്താക്കി അഖിലേഷിന് മുലായത്തിന്റെ വെട്ട്!

ലക്‌നൗ:രാംഗോപാൽ യാദവ് വിളിച്ചു ചേർത്ത സമാജ്‌വാദി പാർട്ടി കൺവെൻഷനിൽ അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തതിന് പിന്നാലെ അഖിലേഷിന്‍റെ അനുയായി കൂടിയായ രാംഗോപാൽ യാദവിനെ വീണ്ടും പുറത്താക്കി മുലായംസിങ് യാദവ് തിരിച്ചടിച്ചു. പാര്‍ട്ടി നേതാവ്…


തിയറ്റര്‍ ഉടമകള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍!

തിയറ്റര്‍ ഉടമകളുടെ സമരം മലയാള സിനിമയുടെ തകര്‍ച്ചയ്ക്കു വഴിവെക്കുമെന്ന് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍.തിയറ്റര്‍ ഉടമകളുടെ അഹങ്കാരമാണ് ഇപ്പോഴത്തെ സിനിമ സമരത്തിന്റെ കാരണമെന്നും, സമരം നടത്തുന്ന സിനിമ തിയറ്ററുകള്‍ അടച്ചുപൂട്ടണമെന്നും അടൂര്‍ പറഞ്ഞു. തിയറ്റർ ഉടമകൾക്ക്…