January 2017

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്കെതിരെ രജ്പുത് കര്‍ണി സേനയുടെ ആക്രമണം!

ജയ്പൂര്‍:രാജസ്ഥാനിലെ ജയ്പൂര്‍ കോട്ടയില്‍ നടക്കുന്ന ‘പദ്മാവതി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ രജ്പുത് കര്‍ണി സേന ആക്രമിച്ചു. സഞ്ജയ് ലീലാ ബന്‍സാലിയുടെ തലമുടി പറിച്ചെടുത്ത അക്രമികൾ സിനിമാ…


ക്രിക്കറ്റ് താരം മുഹമ്മദ് ഷമ്മിയുടെ പിതാവ് അന്തരിച്ചു!

ക്രിക്കറ്റ് താരം മുഹമ്മദ് ഷമ്മിയുടെ പിതാവ് തൗസീഫ് അലി അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു അദ്ദേഹം.


നാഗചൈതന്യയും സാമന്തയും വിവാഹിതരാകുന്നു?

ഹൈദരാബാദ്:തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സാമന്തയും ഈവർഷം വിവാഹിതരാകുമെന്നു വാർത്തകൾ. നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം സിനിമ തിരക്കിനെ തുടർന്ന് നീണ്ടു പോകുകയായിരുന്നുവെന്നും എന്നാൽ ഈമാസം തന്നെ വിവാഹ നിശ്ചയം നടക്കുമെന്നും റിപ്പോർട്ടുകൾ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന്…


മൂന്നാർ കൈയേറ്റത്തിനെതിരെ സുപ്രീംകോടതി!

ന്യൂഡൽഹി:മുന്നാറിൽ ഏലക്കൃഷിക്കായി പാട്ടത്തിനെടുത്ത ഭൂമിയിൽ റിസോർട്ട് പണിതത് എങ്ങനെയെന്ന് സുപ്രീംകോടതി. റിസോർട്ടുടമകൾ ഏലപാട്ട ഭൂമി ആവശ്യത്തിനായല്ല  ഉപയോഗിച്ചതെന്നും, ഒരു ഫോട്ടോ കോപ്പി മാത്രം പരിഗണിച്ച് റിസോർട്ടുടമകൾക്കു ഉടമസ്ഥാവകാശം പതിച്ചുനല്‍കിയ ഹൈക്കോടതി വിധി പരിശോധിക്കുമെന്നും സുപ്രീംകോടതി…


കണ്ണൂർ പരിയാരത്ത് യുവാവിനെ തല്ലി കൊന്ന കേസിൽ അഞ്ചു പേര് അറസ്റ്റിൽ!

കണ്ണൂർ:കണ്ണൂർ ജില്ലയിലെ പരിയാരത്ത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു.വായാട് സ്വദേശികളായ നൗഷാദ്, ഷിഹാബ്, അബ്ദുല്ലക്കുട്ടി, സിറാജ്, മുഹാസ് എന്നിവരാണ് അറസ്റ്റിലായത്. വായാട് സ്വദേശി ബക്കളം സ്വദേശി അബ്ദുള്‍ഖാദറിനെയാണ് (38) മര്‍ദിച്ചവശനാക്കി…


തെരുവുനായകളുടെ ആക്രമണത്തിൽ തെന്നിന്ത്യൻ നടിക്ക് ഗുരുതര പരുക്ക്!

മുംബൈ: കൃത്യം,ബുള്ളറ്റ്,ബ്ലാക്ക് ഡാലിയ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ പവിത്ര എന്ന പരുള്‍ യാദവിന് തെരുവുനായകളുടെ കടിയേറ്റ് ഗുരുതര പരുക്ക്. തിങ്കളാഴ്ച താമസസ്ഥലമായ ജോഗേശ്വരി റോഡിലൂടെ വളർത്തുനായയുമായി നടക്കാനിറങ്ങിയതായിരുന്നു താരം.വളർത്തുനായയുടെ നേരെ കുരച്ചുചാടിയ…


ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കു തോൽവി!

കാണ്‍പുര്‍: ഇംഗ്ലണ്ടിനെതിരായ കാണ്‍പുര്‍ ക്രിക്കറ്റ് ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്കു തോൽവി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്തു. ഇന്ത്യ ഇംഗ്ലണ്ട് 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യമായ…


ജമ്മു കശ്മീരിൽ കനത്ത ഹിമപാതം;10 സൈനികര്‍ മരിച്ചു!

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രണ്ട് സൈനിക ക്യാമ്പുകളിലുണ്ടായ കനത്ത ഹിമപാതത്തില്‍ 10 സൈനികര്‍ മരിച്ചു. നാല് സൈനികരെ കാണാതാവുകയും ചെയ്തു. സൈനിക ക്യാംപുകളിലേയ്ക്ക് ഇന്നലെ മഞ്ഞുമല ഇടിഞ്ഞു വീഴുകയായിരുന്നു.മഞ്ഞിനടിയില്‍ കുടുങ്ങിയ ഏഴ് സൈനികരെ സൈന്യം…


രാജ്യം ഇന്ന് 68-മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു!

രാജ്യം ഇന്ന് 68-മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്‌പഥിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ പുരോഗമിക്കുകയാണ്. തീവ്രവാദി ഭീഷണി ഉള്ളതിനാൽ കനത്ത സുരക്ഷയിലാണ് റിപ്പബ്ലിക് ദിനാഘോഷം. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘാഷത്തിലെ…


ത്രിവർണ്ണത്തിൽ കുളിച്ചു ‘ബുര്‍ജ് ഖലീഫ’!

ദുബായ്:ഇന്ത്യക്കുള്ള സ്നേഹ സമ്മാനമായി ബുര്‍ജ് ഖലീഫയിൽ ഇന്ത്യൻ പതാകയുടെ നിറം നൽകി ദുബായ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ദുബായിലെ ബുര്‍ജ് ഖലീഫ. ഇന്ത്യ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്.അബുദാബി കിരീടാവകാശിയും യുഎഇ…