February 2017

മകൻ ആണെന്ന അവകാശ വാദം;ധനുഷ് ഹൈക്കോടതിയിൽ ഹാജരായി!

ചെന്നൈ: ധനുഷ് തങ്ങളുടെ മകനാണെന്ന് വൃദ്ധദമ്പതികളുടെ ഹര്‍ജിയില്‍ ധനുഷ് നേരിട്ട് കോടതിയില്‍ ഹാജരായി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലാണ് നടൻ ഹാജരായത്. മധുരയിലെ മേലൂരില്‍ നിന്നുള്ള വൃദ്ധദമ്പതികളായ കതിരേശനും ഭാര്യ മീനാക്ഷിയുമാണ് ചെറുപ്പത്തിൽ നാടുവിട്ടു…


ഒളിമ്പിക്സ് ജേതാവായ ഒൾഗ കോർബട്ട് ദാരിദ്ര്യം മൂലം മെഡലുകള്‍ വിൽക്കാനൊരുങ്ങുന്നു!

ദാരിദ്ര്യം മൂലം സോവിയറ്റ് യൂണിയൻ ഒളിമ്പിക്സ് ജേതാവായ ഒൾഗ കോർബട്ട് മെഡലുകൾ ഓൺലൈൻ വഴി വിൽക്കാനൊരുങ്ങുന്നു.യുഎസിലെ അരിസോണയിൽ താമസിക്കുന്ന ഒൾഗ ബെലാറസിലാണ് ജനിച്ചത്. ജിംനാസ്റ്റിക്സ് താരമായിരുന്നു ഓർഗ. 1972 മ്യൂണിക് ഒളിമ്പിക്സിൽ നേടിയ മൂന്നു…


കൊട്ടിയൂർ പീഡനം; പീഡനത്തിനിരയായ കുട്ടിയുടെ പിതാവിനെ പ്രതിയാക്കാൻ ശ്രമം നടന്നിരുന്നു!

കണ്ണൂർ : കണ്ണൂർ കൊട്ടിയൂരിൽ പതിനാറുക്കാരി പ്രസവിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെ പ്രതിയാക്കാൻ ശ്രമം നടന്നതായി പോലീസ്. സാമ്പത്തിക സഹായം നൽകി കേസ് ഒതുക്കാനും ശ്രമം നടന്നു. അതേസമയം പതിനാറുക്കാരി പ്രസവിച്ച സംഭവത്തിലെ പ്രതിയായ…


ബീമാപ്പള്ളി ഉറൂസിന് തുടക്കമായി!

തിരുവനന്തപുരം:പത്തുദിവസം നീണ്ടു നൽകുന്ന ബീമാപ്പള്ളി ഉറൂസിന് ഇന്ന് 11നു കൊടിയേറി. ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റായ പി എം യുസഫ് ഹാജി പള്ളി മിനാരത്തിൽ കൊടി ഉയർത്തിയതോടെയാണ് ഉറൂസിന് തുടക്കമായത്. പത്തു ദിവസവും മത…


നടിയെ ആക്രമിച്ച വീഡിയോ;ഫേസ്ബുക്ക് പേജ് നിരോധിക്കണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തക സുപ്രീംകോടതിയിൽ!

ന്യൂഡൽഹി:നടിയെ ആക്രമിച്ച വീഡിയോ കൈവശവുമുണ്ടെന്നു അവകാശപ്പെടുന്ന ഫേസ്ബുക്ക് പേജ് നിരോധിക്കണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തകയായ സുനിത കൃഷ്ണൻ സുപ്രീംകോടതിയിൽ. സുനിതയ്ക്ക് വേണ്ടി അഭിഭാഷകയായ അപർണ ബട്ട് ആണ് കോടതിയെ സമീപിച്ചത്. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ…


എംഎൽഎ ഹോസ്റ്റലിലെ ജീവനക്കാരനെ പിസി ജോർജ് മർദിച്ചു എന്ന് പരാതി!

തിരുവനന്തപുരം:പിസി ജോർജ് എംഎൽഎ കാന്റീൻ ജീവനക്കാരനെ മർദിച്ചു എന്ന് പരാതി. എംഎൽഎ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീൻ ജീവനക്കാരനായ മനുവിനാണ് മർദ്ദനമേറ്റത്. ഭക്ഷണം എത്തിക്കാൻ വൈകിയതിനാണ് ജീവനക്കാരനെ എംഎൽഎ അടിച്ചത്. മനുവിന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റതായി…


പ്രതിപക്ഷ ബഹളത്തിൽ നിയമസഭാ സ്തംഭിച്ചു!

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും സ്ത്രീ സുരക്ഷായിൽ വീഴ്ച്ച വരുത്തിയെന്നും കാട്ടി പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്‌പീക്കർ നിരാകരിച്ചു. തുടർന്ന് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിരുന്നു പ്രതിഷേധിച്ചു. സ്‌പീക്കർ സഭ…


ഓസ്കാർ പുരസ്‌കാര നിശയിൽ തിളങ്ങി ലാ ലാ ലാൻഡ് മികച്ച ചിത്രം മൂൺ ലൈറ്റ്!

ന്യൂയോര്‍ക്ക് : 89 ാംമത് ഒാസ്കറിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ലാ ലാ ലാൻഡ്.6 ഓസ്കാർ പുരസ്‌കാരങ്ങളാണ് ലാ ലാ ലാൻഡിന്‌ ലഭിച്ചത്. മികച്ച ചിത്രം, സംവിധായകൻ, മികച്ച നടി,സംഗീതം, ഛായാഗ്രഹണം, പ്രൊഡക്ഷൻ ഡിസൈനർ തുടങ്ങിയ…


ആക്രമണത്തിനിരയായ നടിയ്ക്ക് വിഎസ് അച്യുതാനന്ദന്റെ പിന്തുണ!

തിരുവനന്തപുരം: ആക്രമണത്തിനിരയായ നടിയ്ക്ക് പൂർണ പിന്തുണയുമായി വിഎസ് അച്യുതാനന്ദൻ. നടി നടത്തുന്ന നിയമപോരാട്ടത്തിനും എല്ലാ വിധ പിന്തുണ നൽകുമെന്നും അദ്ദേഹം നദിയെയും കുടുംബത്തെയും ഫോണിൽ വിളിച്ചു അറിയിച്ചു. സംഭവം പുറത്തു പറയാന്‍ കാണിച്ച ധൈര്യത്തേയും…


മലപ്പുറത്ത് കാളപൂട്ട് മത്സരം നടന്നു!

മലപ്പുറം:മലപ്പുറം പൊന്നാനിയിൽ കാളപൂട്ട് മത്സരം നടന്നു. കര്ഷകരുടയും നാട്ടുകാരുടെയും കൂട്ടായ്മയിലാണ് മത്സരം നടന്നത്. 50 ടീമുകളിലായി 100 ഓളം കാളകളാണ് മത്സരത്തിൽ പങ്കെടുത്തത്.ജീവകാരുണ്യ പ്രവർത്തനത്തിനായാണ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘടകർ പറഞ്ഞു. മത്സരത്തിൽ കാളകളെ യാതൊരു…