ബീമാപ്പള്ളി ഉറൂസിന് തുടക്കമായി!

തിരുവനന്തപുരം:പത്തുദിവസം നീണ്ടു നൽകുന്ന ബീമാപ്പള്ളി ഉറൂസിന് ഇന്ന് 11നു കൊടിയേറി. ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റായ പി എം യുസഫ് ഹാജി പള്ളി മിനാരത്തിൽ കൊടി ഉയർത്തിയതോടെയാണ് ഉറൂസിന് തുടക്കമായത്. പത്തു ദിവസവും മത പ്രസംഗങ്ങൾ ഉണ്ടായിരിക്കും

നൂറോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ശംഖുമുഖം എ.സി.അജിത് കുമാറിനാണ് സുരക്ഷാ ചുമതല.

Be the first to comment on "ബീമാപ്പള്ളി ഉറൂസിന് തുടക്കമായി!"

Leave a comment

Your email address will not be published.


*