February 2017

ആളുകൾ നോക്കി നിൽക്കേ പതിനെട്ടുകാരൻ റോഡിൽ രക്തം വാർന്നു മരിച്ചു!

കര്‍ണാടക: റോഡപകടത്തിൽ പെട്ട പതിനെട്ടുകാരനെ ആളുകൾ നോക്കി നിന്നതല്ലാതെ സഹായിച്ചില്ല. പിന്നീട് പോലീസ് എത്തി രക്തം വാർന്നു ഗുരുതരാവസ്ഥയിലായ കര്‍ണാടക സ്വദേശിയായ അന്‍വര്‍ അലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അന്‍വര്‍ അലി…


സെക്രട്ടറിയേറ്റിനു മുന്നിൽ വെച്ച് മകൻ അമ്മയെ കുത്തി!

തിരുവനന്തപുരം:സെക്രട്ടറിയേറ്റിനു മുന്നിലൂടെ സംസാരിച്ചു വരികയായിരുന്നു അമ്മയും മകനും. പെട്ടെന്ന് കയ്യിലിരുന്ന കത്തിയോ കോമ്പസോ പോലെയുള്ള എന്തോ വെച്ചാണ് പതിനാറു വയസുള്ള മകൻ അമ്മയുടെ കഴുത്തിൽ കുത്തിയത്, കഴുത്തിന് പരുക്കേറ്റ സ്ത്രീയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓടിരക്ഷപ്പെടാൻ ശ്രമിച്ച…


മദ്യവില്‍പനശാലകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനെതിരെ വൻ ജനരോക്ഷം!

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബവ്‌കോ മദ്യവില്‍പനശാലകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനെതിരെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വൻ പ്രതിഷേധം. നാട്ടുകാരും വിദ്യാര്‍ത്ഥികളും ഒറ്റക്കെട്ടായാണ് പല സ്ഥലങ്ങളും സമരത്തിനിറങ്ങിയിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് നൂറോളം ഔട്ട് ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാൻ…


ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്!

ബംഗളുരു: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് ജയം. യുസ്വേന്ദ്ര ചാഹലിന്റെയും ബുമ്രയുടെയും ബോളിങ് പ്രകടനം മികച്ചതായിരുന്നു. 203 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യൻ ബൗളര്‍മാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ട്…


പൊള്ളലേറ്റ പെൺകുട്ടിയും യുവാവും മരിച്ചു.

കോട്ടയം:കോട്ടയം എസ്എംഇ കോളേജിൽ പൊള്ളലേറ്റ പെൺകുട്ടിയും യുവാവും മരിച്ചു. ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയും കൊല്ലം സ്വദേശി ആദർശുമാണ് കൊല്ലപ്പെട്ടത്. കോട്ടയം എസ്എംഇ കോളേജിലെ നാലാം സെമസ്റ്റര്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്ന ലക്ഷ്മിയോട് കോളേജിലെ പൂര്‍വ…


ബി.ജെ.പി മാർച്ചിൽ സംഘർഷം!

തിരുവനന്തപുരം:ലോ അക്കാദമിയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബിജെപി പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ മാധ്യമ പ്രവർത്തകർക്കും ബിജെപി പ്രവർത്തകർക്കും പോലീസിനും പരിക്കേറ്റു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി വാവയ്ക്ക് ഗുരുതരമായി…


ബജറ്റ് അവതരണം തുടങ്ങി!

പാർലമെന്റിൽ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി കേന്ദ്ര ബജറ്റ് അവതതരിപ്പിക്കാൻ തുടങ്ങി. മുൻ വിദേശകാര്യ മന്ത്രി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ബജറ്റ് അവതരണം നാളത്തേയ്ക്ക് മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്‌പീക്കർ അംഗീകരിച്ചില്ല. ബജറ്റ്…


ഇ അഹമ്മദിന് അന്ത്യാഞ്ജലി!

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള മുസ്ളീം ലീഗ് എം പിയും മുൻ വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ്(78) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.15 നു ഡൽഹിയിലെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്നലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം…