February 2017

സർക്കാരിനെതിരെ ആരോപണങ്ങളുമായി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍!

തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ സെന്‍കുമാര്‍ സമർപ്പിച്ച അപ്പീലിൽ ഇടതു സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് അദ്ദേഹം പറയുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്തു ഡിജിപി…


ഐഎസ്സിൽ ചേർന്നതായി സംശയിക്കുന്ന ഹഫീസ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വീട്ടുകാർക്ക് സന്ദേശം ലഭിച്ചു!

ഐഎസ് ചേർന്നതായി സംശയിക്കുന്ന കാസര്‍ക്കോട് പടന്ന സ്വദേശി ഹഫീസ് (24) അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ടതായി അടുത്ത ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. ഹഫീസിനൊപ്പം കാണാതായ അഷ്ഫാഖാണ് ടെലിഗ്രാം വഴി സന്ദേശം അയച്ചിരിക്കുന്നത്. ‘ഹഫീസ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായ…


ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം!

തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയ്ക്ക് സമീപം തീപിടുത്തം. പുലർച്ചെ 3.30 യോടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പുക ഉയരുന്നത് സിസിടിവി വഴി കണ്ടത്. ഉടൻ അഗ്നിശമനസേന സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. ക്ഷേത്രത്തിനു…


ഉത്തരാഖണ്ഡ് സർക്കാർ ദുരിതാശ്വാസ നിധിയിൽനിന്ന് 47 ലക്ഷത്തോളം രൂപ കോഹ്ലിക്ക് നൽകിയെന്ന ആരോപണവുമായി ബി ജെ പി!

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഫണ്ട് തിരിമറി ആരോപണവുമായി ബിജെപി രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി ഉൾപ്പെട്ടതാണ് പുതിയ വിവാദം. 2013 -ലെ കേദാർനാഥ് വെള്ളപ്പൊക്കത്തിൽ ദുരിതാശ്വാസ ഫൗണ്ടിൽ നിന്നും വകമാറ്റി…


നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി;പൾസർ സുനി ആക്രമണത്തിന് ശേഷം എത്തിയ സുഹൃത്തിന്റെ വീട്ടിൽ പോലീസ് റെയ്ഡ്!

കൊച്ചി:ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി. ആലുവ സബ്ജയിലില്‍ കഴിയുന്ന മാര്‍ട്ടിന്‍, മണികണ്ഠന്‍, പ്രദീപ്, വടിവാള്‍ സലീം എന്നീ നാല് പ്രതികളുടെ തിരിച്ചറിയല്‍ പരേഡാണ് നടത്തിയത്.ഉച്ചയ്ക്ക് മൂന്നരയോടെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍…


സംഘപരിവാറിന്റെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിൽ!

മംഗളൂരു:സംഘപരിവാറിന്റെ ഭീഷണി വകവയ്ക്കാതെ മംഗളൂരുവിലെത്തിയ പിണറായി വിജയന് ഊഷ്മള സ്വീകരണം.പിണറായി വിജയനെ തടയുമെന്നു പറഞ്ഞിരുന്നതിനാൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരുന്നത്. എന്നാൽ വലിയ പ്രതിഷേധ പ്രകടനകളിലേയ്ക്ക് പോകാതെ പ്രതിഷേധ സൂചകമായി ഹർത്താൽ…


ആക്രമണത്തിനിരയായ നടി പ്രതിസന്ധികളെ അതിജീവിച്ചു വീണ്ടും അഭിനയ രംഗത്തേയ്ക്ക്;തന്റെ സുഹൃത്ത് എല്ലാവർക്കും മാതൃകയെന്ന് പൃഥ്വിരാജ്!

കൊച്ചി: ആക്രമണത്തിനിരയായ നടി വീണ്ടും അഭിനയ രംഗത്തേയ്ക്ക്. പൃഥ്വിരാജ് സിനിമയിലൂടെ അഭിനയ രംഗത്ത് സജീവമാകാനാണ് അവരുടെ തീരുമാനം. പ്രതിസന്ധിയിൽ തളരാതെ ധൈര്യകൈവരിച്ച അവർ കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി തന്റെ ജോലിയുടെ ഭാഗമായി. നടിയുടെ…


ജയലളിതയുടെ പിറന്നാൾ ദിനം തമിഴ്‌നാട്ടിൽ മരം നട്ടും അന്നദാനം നടത്തിയും ആഘോഷിച്ചു!

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ 69 ാം പിറന്നാൾ തമിഴ്‌നാട്ടിൽ ആഘോഷിച്ചു. മരം നട്ടായിരുന്നു അണ്ണാഡിഎംകെയുടെ ആഘോഷം. മുഖ്യമന്ത്രി പളനിസാമി ആഘോഷം ഉദ്‌ഘാടനം ചെയ്തു. എഐഎഡിഎംകെ വിമതരും ജയലളിതയുടെ സഹോദരി പുത്രി ദീപയും അന്നദാനം…


പൾസർ സുനിയെയും വിജീഷിനെയും 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു!

ആലുവ: ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.ഇന്ന് അവധി ദിനമായതിനാൽ ആലുവയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ…


പ്രതിസന്ധിഘട്ടത്തിൽ തന്റെയും നടിയുടെയും കൂടെ നിന്നവരെ ക്രൂശിച്ചത് ഏറെ വിഷമിപ്പിച്ചു; ലാൽ!

കാക്കനാട്: അക്രമിക്കപെട്ട് അവശയായി ഓടി തന്റെയെടുത്തു വന്ന നടിയെയും എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന തന്നെ സഹായിക്കാനെത്തിയ നിർമാതാവായ ആന്റോ ജോസഫിനെ മാധ്യമങ്ങൾ ക്രൂശിച്ചതിൽ വളരെയേറെ മനോവേദനയുണ്ടായെന്നു സംവിധായകനും നടനുമായ ലാൽ പറഞ്ഞു. സംഭവം…