February 2017

സദാചാര ഗുണ്ടായിസത്തെ തുടർന്ന് യുവാവ് ആത്മഹത്യാ സംഭവം; അപമാനത്തെ തുടർന്നെന്നു അനീഷിന്റെ അമ്മ!

പാലക്കാട്:സദാചാര ഗുണ്ടായിസത്തെ തുടർന്ന് പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷ് ആത്മഹത്യാ ചെയ്തത് പ്രതികളുടെ സുഹൃത്തുക്കൾ വീണ്ടും സമൂഹമാധ്യമങ്ങളെ തന്റെ മകനെ അപമാനിച്ചതിനാൽ ഉണ്ടായ അപമാനഭാരത്താൽ ആണെന്ന് അനീഷിന്റെ അമ്മ ലത പറഞ്ഞു. വലന്റൈന്‍സ് ദിനത്തിൽ…


കശ്മീരില്‍ സൈന്യത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ജവാനടക്കം നാലു പേര്‍ കൊല്ലപ്പെട്ടു!

ശ്രീനഗര്‍: കശ്മീരില്‍ സൈന്യത്തിനു നേരെ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ജവാനടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. ഷോപ്പിയന്‍ ജില്ലയിൽ സൈനിക സംഘത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികരും പ്രദേശവാസിയായ ഒരു സ്ത്രീയുമാണ്…


മഹാരാഷ്ട്ര മുനിസിപ്പല്‍ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്കും ശിവസേനയ്കും വൻ വിജയം!

കാല്‍നൂറ്റാണ്ടു നീണ്ട ബിജെപി-ശിവസേന സഖ്യം പിരിഞ്ഞതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് തിരിച്ചടി. മുബൈ മുനിസിപ്പല്‍ കോർപറേഷൻ തിരഞ്ഞെടുപ്പിൽ 84 സീറ്റുകളിൽ ശിവസേനയും 81 സീറ്റുകളിൽ ബിജെപിയും 31 സീറ്റുകളിൽ കോൺഗ്രസ്സും വിജയിച്ചപ്പോൾ എംഎൻഎസ്…


സ്ത്രീ സുരക്ഷയും ഊന്നി ഗവർണറുടെ നയപ്രഖ്യാപനം!

തിരുവനന്തപുരം:പതിനാലാം കേരള നിയമസഭയിലെ നാലാം സമ്മേളനം ഇന്ന് നടന്നു.ജീവര്ണരുടെ നയപ്രഖ്യപന പ്രസംഗത്തോടെയായിരുന്നു ബജറ്റ് സമ്മേളനം ആരംഭിച്ചത്. മാർച്ച് മൂന്നിന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. സ്ത്രീ സുരക്ഷയിൽ ഊന്നിയായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം. സ്ത്രീസുരക്ഷയ്ക്ക്…


നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിൽ!

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി അറസ്റ്റിൽ. കൂട്ടു പ്രതി വിജീഷും അറസ്റ്റിലായി. കോടതിയിൽ കിഴടങ്ങാനെത്തിയപ്പോൾ ആയിരുന്നു അറസ്റ്റ്. എറണാകുളം എസിജെഎം കോടതി മുറിക്കുള്ളിലെ പ്രതി കൂട്ടിൽ നിന്നുമാണ് പോലീസ്…


ഉത്തർപ്രദേശിലെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി!

ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി.1 .84 കോടി ജനങ്ങളാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.12 ജില്ലകളിലായി 53 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ സോണിയാഗാന്ധിയുടെ ലോക്സഭ മണ്ഡലമായ റായ്‌ബറേലിയും ഉൾപ്പെടും. ഉത്തർപ്രദേശിൽ ഏഴു ഘട്ടങ്ങളായാണ്…


ഇന്ത്യ – ഓസീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം!

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഇന്ന് പുണെയില്‍ തുടക്കമായി.ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.തുടര്‍ച്ചയായ ആറ് ടെസ്റ്റ് പരമ്പരകളില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയ്ക്ക് എതിരയായ മത്സരത്തിന് ഇറങ്ങുന്നത്. ഓസീസും-ഇന്ത്യയും തമ്മിൽ അവസാനമായി നടന്ന…


തമിഴ്‌നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ്;ഡിഎംകെയുടെ ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി!

ചെന്നൈ:തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിനെതിരെ ഡിഎംകെ നൽകിയ ഹർജി പരിഗണിക്കുന്നത് മദ്രാസ് ഹൈകോടതി തിങ്കളാഴ്ചയിലേയ്ക്ക് മാറ്റി. പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കി സ്‌പീക്കർ നടത്തിയ വിശ്വാസ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ…


1996ല്‍ ഗാസിയാബാദ് നടന്ന വ്യാജ ഏറ്റുമുട്ടൽ കേസ്;നാല് പൊലീസുകാര്‍ക്ക് ജീവപര്യന്തം ശിക്ഷ!

ലക്‌നൗ: 1996ല്‍ ഉത്തര്‍പ്രദേശിലെ ഭോജ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ ഗാസിയാബാദിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കേസില്‍ നാല് പൊലീസുകാര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ.ഭോജ്പൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെയാണ്…


കോഴിക്കോട് മിഠായിത്തെരുവില്‍ തീപ്പിടുത്തം!

കോഴിക്കോട്:കോഴിക്കോട് മിഠായിത്തെരുവില്‍ തീപ്പിടുത്തം ഉണ്ടായി. തീ അണയ്ക്കുവാൻ ഫയർഫോഴ്‌സ് ശ്രമം തുടരുകയാണ്. മിഠായിത്തെരുവില്‍ രാധ തീയേറ്ററിന് സമീപമുള്ള മോഡേൺ എന്ന തുണിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. തീ സമീപത്തുള്ള മറ്റു കടകളിലേയ്ക്കും പടർന്നു പിടിച്ചിട്ടുണ്ട്. കടയ്ക്കുള്ളിൽ…