February 2017

നൂറോളം തടവുകാരെ മാത്രമേ മോചിപ്പിക്കുന്നുള്ളു എന്ന് ജയിൽ ഡിജിപി; മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതം!

തിരുവനന്തപുരം: നൂറോളം തടവുകാരെ മാത്രമേ മോചിപ്പിക്കുന്നുള്ളു എന്നും അതിൽ ജീവപര്യന്തം തടവുകാർ ഉൾപെടുന്നില്ലെന്നും ജയില്‍ മേധാവി ആര്‍.ശ്രീലേഖ അറിയിച്ചു.1850 ഓളം തടവുകാരെ സർക്കാർ വിട്ടയക്കാൻ തീരുമാനിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. ഹീനകരമായ…


വിജയ്മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ബ്രിട്ടൻ!

വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച്‌ നാടുവിട്ട വിജയ്മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ബ്രിട്ടൻ. ഇതിനാവശ്യമായ രേഖകളും ഇന്ത്യയുടെ സമർപ്പിക്കാൻ ബ്രിട്ടൻ ആവശ്യപ്പെട്ടു.9000 കോടി രൂപയാണ് വിജയ്മല്യ വിവിധ ബാങ്കുകൾക്കു നൽകാനുള്ളത്. 2016 മാര്‍ച്ച്‌ രണ്ടിനാണ്…


ബഹിരാകാശത്തു സ്‌പേസ് സ്റ്റേഷന്‍ ഉണ്ടാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഐസ്ആര്‍ഒ!

വർഷങ്ങൾ നീണ്ട ആസൂത്രണം ഉണ്ടെങ്കിൽ ഇന്ത്യയ്ക്ക് ബഹിരാകാശത്തു സ്‌പേസ് സ്റ്റേഷന്‍ ഉണ്ടാക്കാൻ ഐസ്ആര്‍ഒയ്ക്ക് കഴിയുമെന്ന് ഐസ്ആര്‍ഒ ചെയര്‍മാന്‍ എഎസ് കിരണ്‍കുമാര്‍. കേന്ദ്ര സര്‍ക്കാര്‍ ബഹിരാകാശത്തു സ്‌പേസ് സ്റ്റേഷന്‍ വേണമെന്ന് പറയുന്ന നിമിഷം അത് യാഥാർഥ്യമാക്കാൻ…


റൈസിംഗ് പൂണെ സൂപ്പര്‍ ജൈൻറ്സിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരം അസറുദ്ദീൻ!

ഐപിഎല്‍ ടീം റൈസിംഗ് പൂണെ സൂപ്പര്‍ ജൈൻറ്സിൽ നിന്നും ക്രിക്കറ്റ് താരം ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മൊഹമ്മദ് അസറുദ്ദിന്‍ രംഗത്ത് വന്നു. കഴിഞ്ഞ…


ശശികലയെ ചെന്നൈ ജയിലിലേയ്ക്ക് മാറ്റാൻ നീക്കം!

ബംഗലൂരൂ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗലൂരൂവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയെ ചെന്നൈ ജയിലിലേയ്ക്ക് മാറ്റുവാൻ ശ്രമം. ശശികലയുടെ അഭിഭാഷകർ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് വിവരം. ബംഗലൂരൂ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍…


പളനിസാമി മുഖ്യമന്ത്രിയായി ചുമതലയേറ്റു!

വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച എടപ്പാടി പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ആദ്യ ദിനത്തിൽ തന്നെ ജനോപകാര പ്രദമായ തീരുമാനങ്ങളിൽ ആണ് മുഖ്യമന്ത്രി ഒപ്പു വച്ചത്. ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് ഇരുചക്ര വാഹനം വാങ്ങുന്നതിന് 50 %…


ശബരിമലയിലെ സ്ത്രീ പ്രവേശനം;കേസ് ഭരണഘടനാ ബഞ്ചിന്!

ന്യൂഡൽഹി:ശബരിമലയിലെ പ്രായഭേദമെന്യേയുള്ള സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിടും.മതത്തെയും ആചാരങ്ങളെയും സംബന്ധിച്ചുള്ള വിഷയങ്ങളല്ല കോടതി പരിഗണിക്കുന്നതെന്നും 10 നും 50 നും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതിൽ എന്തെങ്കിലും ഭരണഘടനാപരമായ…


ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ പ്രതികൾ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു!

കൊച്ചി:ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതികൾ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. ആലുവയിലുള്ള അഭിഭാഷകൻ മുഖേനയാണ് പ്രതികൾ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇനിയും പിടികിട്ടാനുള്ള പ്രതികളായ പള്‍സര്‍ സുനി എന്ന സുനിൽകുമാർ,മണികണ്ഠന്‍, ബിജീഷ്…


തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ്;മദ്രാസ് ഹൈക്കോടതിയില്‍ ഡിഎംകെ ഹർജി നൽകി!

ചെന്നൈ: ശനിയാഴ്ച തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടു ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹർജി നൽകി. പ്രതിപക്ഷ അംഗങ്ങൾ ഇല്ലാതെയാണ് വോട്ടെടുപ്പ് നടത്തിയതെന്നും ഇതു സഭ രീതികൾക്ക് എതിരാണെന്നും ഹർജിയിൽ ചൂണ്ടികാണിക്കുന്നു.ഡിഎംകെയുടെ…


ഐപിഎൽ താരലേലം ഇന്ന് നടക്കും!

ബെംഗളൂരു: ഈ വർഷത്തെ ഐപിഎൽ താരലേലം ഇന്ന് ബെംഗളൂരുവിൽ നടക്കും. പത്താം സീസൺ താര ലേലമാണ് നടക്കുന്നത്.എട്ടു ടീമുകളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. മലയാളി താരങ്ങളും ലേലത്തിൽ ഉണ്ട്.ലേലത്തിൽ പങ്കെടുക്കുന്നതിനു ബിസിസിഐയിലെ മൂന്നു അംഗങ്ങൾക്ക് ഭരണ…