March 2017


വിജിലൻസ് ഡയറക്ടറെ തൽസ്ഥാനത്തു നിന്നും മാറ്റി!

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മാറ്റി.പകരം ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്കു താത്കാലിക ചുമതല നൽകിയതായാണ് സൂചന. ഹൈകോടതി ഉൾപ്പെടെ വിജിലൻസ് ഡയറക്ടർക്കെതിരെ രൂക്ഷ വിമര്ശനം നടത്തിയ സാഹചര്യത്തിലാണ് സ്ഥാന ചലനം. മൂന്നു…


ഉത്തർപ്രദേശിലെ സ്കൂളിൽ പെൺകുട്ടികളെ നഗ്നരാക്കി വാർഡന്റെ പരിശോധന!

മുസാഫര്‍നഗര്‍: ബാത്‌റൂമിൽ രക്തക്കറ കണ്ടതിനെ തുടർന്ന് സ്കൂൾ ഹോസ്റ്റൽ വാർഡൻ 70  ഓളം  പെൺകുട്ടികളെ വസ്ത്രമുരിഞ്ഞു പരിശോധിച്ചതായി പരാതി.യു.പിയിലെ മുസാഫര്‍നഗറിലെ കസ്തൂര്‍ബ ഗാന്ധി റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വാർഡനാണ് ഈ ഹീന പ്രവർത്തി ചെയ്തത്. തല്ലുമെന്നു…


മുംബൈയിലെ ജിന്ന ഹൗസ് വിട്ടുതരണമെന്നു പാകിസ്ഥാൻ!

മുബൈയിലെ മുഹമ്മദലി ജിന്നയുടെ വസതി തങ്ങൾക്കു വിട്ടു തരണമെന്ന് പാകിസ്ഥാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു.തങ്ങളുടെ രാഷ്ട്രപിതാവിന്റെ ചരിത്ര സമ്പത്തായ വസതി കൈമാറണമെന്നു പാക് വിദേശമന്ത്രാലയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യ – പാക് വിഭജനത്തിന്റെ സ്മാരകമായ ജിന്ന ഹൗസ്…


ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിൽ ഇളവില്ല!

ന്യൂഡൽഹി:ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിൽ ഇളവില്ലെന്നു സുപ്രീംകോടതി. ഉത്തരവ് ബാറുകള്‍ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 20,000ല്‍ താഴെ ജനസംഖ്യയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ മദ്യശാലകൾ 500 മീറ്റർ…


മംഗളം ചാനൽ പ്രവർത്തകർക്കെതിരെ കേസെടുത്തു!

തിരുവനന്തപുരം:ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെ ഫോൺ കെണിയിൽ വീഴ്ത്തിയ മംഗളം ചാനലിന്റെ സിഇഒ അജിത്കുമാർ ഉൾപ്പെടെയുള്ള ഒൻപതു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഐടി ആക്ടും,മന്ത്രിക്കെതിരായ ഗുഢാലോചന, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം എന്നീ…


തോമസ് ചാണ്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും!

തിരുവനന്തപുരം:രാജി വെച്ചൊഴിഞ്ഞ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ ഒഴിവിലേക്ക് എൻസിപി എംഎൽഎ തോമസ് ചാണ്ടി മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകീട്ടാണ് സത്യപ്രതിജ്ഞ. ഉടൻ മന്ത്രി സ്ഥാനത്തേയ്ക്കില്ലെന്നു എ കെ ശശീന്ദ്രൻ ഇന്നലെ…


മുത്തലാഖ് മൗലികാവകാശ ലംഘനമാണോയെന്നു ഭരണഘടനാ ബെഞ്ച് പരിശോധിക്കും!

ന്യൂഡൽഹി:മുത്തലാഖ് എന്നത് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. മുത്തലാക്കിനും ബഹുഭാര്യാത്വത്തിനും ഭരണഘടനയുടെ സംരക്ഷണം ലഭിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. മെയ് മാസം മുതൽ വിഷയത്തിൽ വാദം കേൾക്കും….


ഒടുവിൽ മംഗളത്തിന്റെ ഖേദപ്രകടനം!

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച അശ്ലീല ഫോൺ സംഭാഷണത്തിൽ ഖേദപ്രകടനവുമായി മംഗളം ചാനൽ.സ്റ്റിങ് ഓപ്പറേഷൻയിരുന്നു നടന്നതെന്നും,മന്ത്രിയെ വിളിച്ചത് മാധ്യമ പ്രവർത്തകയായിരുന്നെന്നും ഇതിൽ ഖേദപ്രകടനം നടത്തുന്നു എന്നും മംഗളത്തിന്റെ സിഇഒ അജിത്കുമാർ…


മാവേലിക്കരയിൽ 90 കാരിയെ പീഡിപ്പിച്ചു!

മാവേലിക്കര:കണ്ടിയൂരിൽ 90 കാരിയെ പീഡിപ്പിച്ചു.വീട്ടിൽ ഒറ്റയ്ക്കായിരുന്നു വയോധികയെ രാത്രിയിൽ ഓടിളക്കി അകത്തു കടന്ന അക്രമി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീഡനത്തെ തുടർന്ന് വൃദ്ധയുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലും…