പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി!

പാചകവാതകത്തിന്റെ വില കുത്തനെ ഉയർത്തി കമ്പനികൾ. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പാചകവാതകത്തിന്റെ വില വർധിപ്പിക്കുനത്. ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 90 രൂപയും വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറിന് 148 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇനിമുതൽ ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 764 രൂപ 50 പൈസ നൽകേണ്ടി വരും. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 1386 രൂപയും നൽകണം. ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധനയാണ് പാചക വാതക വില കൂടാൻ കാരണം.

Be the first to comment on "പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി!"

Leave a comment

Your email address will not be published.


*