ഇറാഖിൽ പരാജയം സമ്മതിച്ചു ഐഎസ് മേധാവി;അനുയായികളോട് ചാവേറാകാൻ ആഹ്വനം!

ഇറാഖിലെ ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ പരാജയം സമ്മതിച്ച്‌ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബുബക്കര്‍ അല്‍ ബാഗ്ദാദി. മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന ശക്തമായ പ്രത്യാക്രമണമാണ് നടത്തിയിരുന്നത്.

ഭീകരരോടും അവരുടെ കുടുംബാംഗങ്ങളോടും ചാവേറാകാനോ അവരവരുടെ നാടുകളിലേക്ക് തിരിച്ചു പോകുകയോ ചെയ്യാൻ വിടവാങ്ങൽ പ്രസംഗത്തിൽ ബാഗ്ദാദി ആവശ്യപ്പെട്ടു. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ ഇറാഖി സേന നടത്തുന്ന ആക്രമണമാണ് മൊസൂളില്‍ നിന്നും പിന്തിരിയാൻ ഐഎസിനെ പ്രേരിപ്പിച്ചത്.

Be the first to comment on "ഇറാഖിൽ പരാജയം സമ്മതിച്ചു ഐഎസ് മേധാവി;അനുയായികളോട് ചാവേറാകാൻ ആഹ്വനം!"

Leave a comment

Your email address will not be published.


*