ഐഡിയ-വൊഡാഫോൺ ലയനം മറ്റു ടെലികോം കമ്പിനികൾക്കു വെല്ലുവിളി ആകുമോ?

ന്യൂഡൽഹി:ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വൊഡാഫോണും ഐഡിയയും ഒന്നിക്കുന്നത് മറ്റു ടെലികോം കമ്പിനികൾക്കു വെല്ലുവിളിയാകാനുള്ള സാധ്യത ഏറെയാണ്. ഐഡിയ-വൊഡാഫോൺ ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയും ഇവരുടേതാകും.

ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയെ ഐഡിയ- വൊഡാഫോൺ കമ്പനി ചെയർമാനായി പ്രഘ്യപിക്കുകയും ചെയ്തു.കമ്പനി ചെയര്‍മാനെ നിയമിക്കുവാനുള്ള അവകാശം ഐഡിയ ആണ്.

പുതിയ സംരംഭത്തിൽ വൊഡാഫോണിനു 46% വും ഐഡിയക്കു 26% ഓഹരിയുമാണ് ഉണ്ടാകുക. നിലവിൽ 27 കോടി ഉപഭോക്താക്കളുള്ള എയർടെൽ ആണ് മുൻ നിരയിലുള്ളത്.

Be the first to comment on "ഐഡിയ-വൊഡാഫോൺ ലയനം മറ്റു ടെലികോം കമ്പിനികൾക്കു വെല്ലുവിളി ആകുമോ?"

Leave a comment

Your email address will not be published.


*