ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര വേണ്ട;കേന്ദ്രം!

ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങൾ നടത്തേണ്ടതാണ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. പാകിസ്താനുമായി ദുബായിൽ വെച്ചു ഏകദിന ട്വന്‍റി-20  മത്സരങ്ങൾ നടത്തുന്നതിന് ബിസിസിഐ അനുമതി ആവശ്യപ്പെട്ടിരുന്നു.

Be the first to comment on "ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര വേണ്ട;കേന്ദ്രം!"

Leave a comment

Your email address will not be published.


*