എം എം മാണിക്കെതിരെ വി എസ്!

മൂന്നാറിൽ എസ് രാജേന്ദ്രൻ എംഎൽഎ സർക്കാർഭൂമി കൈയേറി എന്ന ആരോപണത്തിൽ വീണ്ടും വാക് പോര്.മൂന്നാറിൽ ജനപ്രതിനിധികൾ ഭൂമി കൈയേറിയിട്ടില്ലെന്നും മൂന്നാറിനെ കുറിച്ച് വി എസ് പഠിച്ചിട്ടുണ്ടോ എന്നുമുള്ള എംഎം മണിയുടെ ചോദ്യത്തിന് വി എസ് അച്യുതാനന്ദന്റെ മറുപടി.

മണിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മൂന്നാറിൽ കൈയേറ്റം ഇല്ല എന്ന് ആണല്ലോ ആ വിദ്വാൻ പറയുന്നത്,ആരാണ് കാര്യങ്ങൾ പഠിക്കാത്തതെന്നു ജനങ്ങൾക്കറിയാം എന്നായിരുന്നു വി എസിന്റെ മറുപടി.

Be the first to comment on "എം എം മാണിക്കെതിരെ വി എസ്!"

Leave a comment

Your email address will not be published.


*