എൻ സി പി മന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു!

തോമസ് ചാണ്ടിയെ ഉടൻ മന്ത്രിയാക്കണമെന്നു എൻസിപി അധ്യക്ഷൻ ശരത് പവാർ, സീതാറാം യെച്ചൂരിയെ അറിയിച്ചു. മന്ത്രി സ്ഥാനം വൈകരുതെന്നും എൻസിപി ദേശീയ നേതൃത്വം യെച്ചൂരിയെ അറിയിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി തോമസ് ചാണ്ടി ഇന്ന് വൈകീട്ട് നാലരയോടെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.

Be the first to comment on "എൻ സി പി മന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു!"

Leave a comment

Your email address will not be published.


*