മുംബൈ ഹൈക്കോടതിയിൽ ജീൻസിട്ട വനിതാ മാധ്യമ പ്രവർത്തകർക്ക് വിലക്ക്!

മുംബൈ:മുംബൈ ഹൈക്കോടതിയിൽ ജീൻസിട്ട വനിതാ മാധ്യമ പ്രവർത്തകരെ അകത്തു പ്രവേശിപ്പിക്കാതെ വിലക്കി. മാന്യമായ വേഷമല്ല എന്ന കാരണം പറഞ്ഞാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ വനിതകളെ വിലക്കിയത്. വനിതാ ജഡ്ജി തന്നെ വനിതകൾക്കെതിരെ ഇങ്ങനെ ഒരു നിലപാടെടുത്തതിൽ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

Be the first to comment on "മുംബൈ ഹൈക്കോടതിയിൽ ജീൻസിട്ട വനിതാ മാധ്യമ പ്രവർത്തകർക്ക് വിലക്ക്!"

Leave a comment

Your email address will not be published.


*