ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം!

ന്യൂഡൽഹി:കൊടും വരൾച്ചയെ തുടർന്നുണ്ടായ വിളനാശത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു തമിഴ്‌നാട്ടിൽ നിന്നുമുള്ള കർഷകരുടെ പ്രതിഷേധം. ഡൽഹി ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധം രണ്ടാഴ്ച്ച പിന്നിട്ടു.

കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ ദുരിതാശ്വാസം അനുവദിക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി നാശത്തിൽ നിരവധി കർഷകരാണ് ആത്മഹത്യാ ചെയ്തത്. തമിഴ്‌നാടിന്റെ വിവിധയിടങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.

Be the first to comment on "ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം!"

Leave a comment

Your email address will not be published.


*