മുത്തലാഖ് മൗലികാവകാശ ലംഘനമാണോയെന്നു ഭരണഘടനാ ബെഞ്ച് പരിശോധിക്കും!

ന്യൂഡൽഹി:മുത്തലാഖ് എന്നത് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. മുത്തലാക്കിനും ബഹുഭാര്യാത്വത്തിനും ഭരണഘടനയുടെ സംരക്ഷണം ലഭിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. മെയ് മാസം മുതൽ വിഷയത്തിൽ വാദം കേൾക്കും. വിവിധ സംഘടനകളും ചില മുസ്ലിം സ്ത്രീകളും മുത്തലാക്കിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.

Be the first to comment on "മുത്തലാഖ് മൗലികാവകാശ ലംഘനമാണോയെന്നു ഭരണഘടനാ ബെഞ്ച് പരിശോധിക്കും!"

Leave a comment

Your email address will not be published.


*