മംഗളം ചാനൽ പ്രവർത്തകർക്കെതിരെ കേസെടുത്തു!

തിരുവനന്തപുരം:ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെ ഫോൺ കെണിയിൽ വീഴ്ത്തിയ മംഗളം ചാനലിന്റെ സിഇഒ അജിത്കുമാർ ഉൾപ്പെടെയുള്ള ഒൻപതു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഐടി ആക്ടും,മന്ത്രിക്കെതിരായ ഗുഢാലോചന, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

Be the first to comment on "മംഗളം ചാനൽ പ്രവർത്തകർക്കെതിരെ കേസെടുത്തു!"

Leave a comment

Your email address will not be published.


*