വിജിലൻസ് ഡയറക്ടറെ തൽസ്ഥാനത്തു നിന്നും മാറ്റി!

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മാറ്റി.പകരം ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്കു താത്കാലിക ചുമതല നൽകിയതായാണ് സൂചന. ഹൈകോടതി ഉൾപ്പെടെ വിജിലൻസ് ഡയറക്ടർക്കെതിരെ രൂക്ഷ വിമര്ശനം നടത്തിയ സാഹചര്യത്തിലാണ് സ്ഥാന ചലനം. മൂന്നു മാസത്തെ അവധിയിl ജേക്കബ് തോമസ് ഇപ്പോൾ പ്രവേശിച്ചിരിക്കുകയാണ്.

Be the first to comment on "വിജിലൻസ് ഡയറക്ടറെ തൽസ്ഥാനത്തു നിന്നും മാറ്റി!"

Leave a comment

Your email address will not be published.


*