March 2017

എറണാകുളത്തു സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിൽ ഇടിച്ചു മൂന്ന് മരണം!

എറണാകുളത്തു സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിൽ ഇടിച്ചു രണ്ടുകുട്ടികളും ഡ്രൈവറും ഉൾപ്പെടെ മൂന്ന് മരണം. കൂത്താട്ടുകുളം മേരി ഗിരി സ്‌കൂളിലെ കുട്ടികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. യുകെജി വിദ്യാര്‍ത്ഥികളായ ആന്‍ മരിയ ഷിജി,…


ഗായിക വൈക്കം വിജയലക്ഷ്മിയ്ക്ക് ലോക റെക്കോര്‍ഡ്!

കൊച്ചി: ഗായിക വൈക്കം വിജയലക്ഷ്മി ഗായത്രി വീണയില്‍ അഞ്ചു മണിക്കൂര്‍ കൊണ്ട് 67 ഗാനങ്ങള്‍ മീട്ടി ലോക റെക്കോര്‍ഡിനർഹയായി. കൊച്ചി മരടിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ലോക റെക്കോര്‍ഡിനർഹമായാ പ്രകടനം. അന്‍പത്തൊന്ന് പാട്ടുകളാണ് ലക്ഷ്യമിട്ടിരുന്നത്. ഒറ്റ…


നാലാം ക്ലാസുകാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ!

വാളയാര്‍ അട്ടപ്പള്ളത്ത് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്തിൽ ദുരൂഹത ഉണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. ശെല്‍വപുരം ഷാജിയുടെ മകള്‍ ശരണ്യയെ ശനിയാഴ്ച വൈകീട്ടാണ് വീടിനോടു ചേർന്നുള്ള ഷെഡിൽ ശരണ്യയെ തൂങ്ങി മരിച്ച നിലയില്‍…


കണ്ണൂരിൽ പുലിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു!

കണ്ണൂർ: കണ്ണൂര്‍ തായത്തെരുവിലാണ് പുലി ഇറങ്ങിയത്. പുലിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു വീടിന്റെ മുറ്റത്താണ് പുലിയെ ആദ്യം കണ്ടത്. നാട്ടുകാരുടെ ബഹളത്തെ തുടർന്ന് അടുത്തുള്ള റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി അടുത്തുള്ള…


കൊട്ടിയൂര്‍ പീഡനകേസ്: മറ്റൊരു വൈദികനും പ്രതിയായേക്കും!

കൊട്ടിയൂര്‍ പീഡനകേസിൽ പ്രതിയായ റോബിൻ വടക്കുംചേരിയെ കാനഡയിലേക്ക് രക്ഷപ്പെടാൻ സഹായിച്ച വൈദികനും കേസിൽ പ്രതിയാകും. കാനഡക്ക് പോകാൻ ഫാ.റോബിൻ വടക്കുംചേരിയ്ക്ക് ടിക്കറ്റെടുത്തുനല്‍കിയത് ഇദ്ദേഹമാണെന്നാണ് സൂചന. പീഡന വിവരം മറച്ചുവെച്ച CWC ചെയർമാനായ ഫാ.തോമസ് തേരകവും…


കണ്ണൂർ യൂണിവേഴ്സിറ്റി ഗണിതവിഭാഗം മേധാവി പീഡിപ്പിച്ചതായി പരാതി!

കണ്ണൂർ യൂണിവേഴ്സിറ്റി ഗണിതവിഭാഗം മേധാവി ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി മൂന്നു വിദ്യാർത്ഥിനികൾ . ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കുമാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയത്. 2016 ഡിസംബർ 28 നു ഗണിതശാസ്ത്ര സെമിനാര് സംബന്ധിച്ച ചർച്ചകൾക്കെന്ന പേരിൽ…


കൊട്ടിയൂർ പീഡനം; വൈദികൻ ചെയ്തത് ഏറ്റവും ഹീനമായ പ്രവർത്തി!

കോഴിക്കോട്:കൊട്ടിയൂർ പീഡന കേസിൽ പ്രതി വൈദികനാണെന്നു പറയുന്നത് നാണക്കേടാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മാപ്പർഹിക്കാത്ത ഏറ്റവും ഹീനമായ പ്രവർത്തിയാണ് വൈദികനിൽ നിന്നും ഉണ്ടായതെന്നും ആന്റണി പറഞ്ഞു. വൈദികനെ പ്രത്യേക പരിഗണന…


ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങി ആത്മഹത്യാ ചെയ്ത മലയാളി ജവാന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്തു!

കൊല്ലം: ആത്മഹത്യാ ചെയ്ത മലയാളി ജവാൻ റോയ്മാത്യുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി. ബന്ധുക്കളുടെ അവശ്യ പ്രകാരമാണ് വീണ്ടും പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം റോയ്മാത്യുവിന്റെ…


മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ശിവസേനയ്ക്ക്!

മുംബൈ:മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ശിവസേന ഉറപ്പിച്ചു. മേയര്‍ സ്ഥാനത്തിനു വേണ്ടി മല്‍സരിക്കില്ലെന്നു ബിജെപി പറഞ്ഞതോടെയാണ് ശിവസേന മേയർ സ്ഥാനം ഉറപ്പിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് നയം വ്യക്തമാക്കിയത്….


കൊട്ടിയൂരില്‍ പീഡനക്കേസ്; അഞ്ച് കന്യാസ്ത്രീകൾ ഉൾപ്പെടെ കേസിൽ എട്ടുപ്രതികള്‍!

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തിൽ വൈദികനെ കൂടാതെ അഞ്ച് കന്യാസ്ത്രീകളും പ്രതികളായി. പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ദത്തെടുക്കല്‍ കേന്ദ്രത്തിലെ…