March 2017

മണിപ്പൂരിലും ഉത്തർപ്രദേശിലും വോട്ടെടുപ്പ് തുടരുന്നു!

മണിപ്പൂരിലും ഉത്തർപ്രദേശിലും വേട്ടെടുപ്പു പുരോഗമിക്കുന്നു. മണിപ്പൂരിലെ ആദ്യഘട്ട വോട്ടെടുപ്പും ഉത്തർപ്രദേശിലെ രണ്ടാംഘട്ട വോട്ടെടുപ്പുമാണ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ ഏഴു്ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പ് മാർച്ച് 8…


കൊട്ടിയൂര്‍ പീഡനം: 16 കാരി പ്രസവിച്ച സംഭവത്തിൽ ഹോസ്പിറ്റലിനും ദത്തെടുക്കല്‍ കേന്ദ്രത്തിനുമെതിരെ കേസ്!

കൊട്ടിയൂര്‍: വൈദികന്‍ ബലാത്സംഗം ചെയ്തതിനെ തുടർന്ന് 16 കാരി പ്രസവിക്കാനിടയായ സംഭവത്തില്‍ കൂത്തുപറമ്പ് സഭയുടെ കീഴിലുള്ള ക്രിസ്തുരാജ ഹോസ്പിറ്റലിനും വൈത്തിരിയിലെ അനാഥമന്ദിരത്തിനും രണ്ട് കന്യാസ്ത്രികള്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട…


വിവാദ പ്രസംഗത്തിൽ കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് പുറത്താക്കി!

പിണറായി വിജയൻറെ തല വെട്ടണമെന്നു പറഞ്ഞ ആര്‍എസ്എസ് നേതാവ് ഡോ.കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് നേതൃത്വം പുറത്താക്കി. പ്രസംഗം വിവാദമായതിനെ തുടർന്നാണ് നടപടി. പുറത്താകുന്നതിനു മുൻപായി കുന്ദന്‍ ചന്ദ്രാവത് ഖേദപ്രകടനം നടത്തിയിരുന്നു. പെട്ടെന്നുള്ള വികാരത്തിന്റെ പുറത്തു…


ജനക്ഷേമത്തിൽ ഊന്നിയ ബജറ്റ്;ബജറ്റ് ചോർന്നതിനെ ചൊല്ലി സഭയിൽ പ്രതിപക്ഷ ബഹളം!

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ജൂണിൽ തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചിരുന്നെങ്കിലും അത് സമ്പൂർണ ബജറ്റ് ആയിരുന്നില്ല. തോമസ് ഐസക്കിന്റെ എട്ടാമത്തെ…


കേരളത്തിന് നേട്ടം;ശിശു മരണ നിരക്ക് ഒറ്റക്കത്തിലേയ്ക്ക് ചുരുക്കി!

കേരളത്തിലെ ശിശുമരണ നിരക്ക് കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സർവേ ഫലം. 2016 മാർച്ച്-ഒക്ടോബർ മാസങ്ങളിൽ നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ ഫലം പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ ആയിരത്തിൽ പതിനാറായിരുന്ന ശിശുമരണ നിരക്കാണ്…


ഇറാഖിൽ പരാജയം സമ്മതിച്ചു ഐഎസ് മേധാവി;അനുയായികളോട് ചാവേറാകാൻ ആഹ്വനം!

ഇറാഖിലെ ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ പരാജയം സമ്മതിച്ച്‌ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബുബക്കര്‍ അല്‍ ബാഗ്ദാദി. മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന ശക്തമായ പ്രത്യാക്രമണമാണ് നടത്തിയിരുന്നത്. ഭീകരരോടും അവരുടെ കുടുംബാംഗങ്ങളോടും ചാവേറാകാനോ അവരവരുടെ…


പിണറായി വിജയൻറെ തലയ്ക്കു ഒരുകോടി വിലയിട്ട് ആര്‍എസ്എസ് നേതാവ്; പിണറായിയുടെ രോമത്തിൽ പോലും തൊടില്ലെന്നു കോടിയേരി!

മധ്യപ്രദേശിലെ ഉജ്ജയിനിൽ വിവാദ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്. ഡോ. ചന്ദ്രാവത്താണ് പിണറായി വിജയന്റെ തല വെട്ടിയെടുത്താൽ ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ മുഴുവൻ സ്വത്തുക്കളും വിറ്റിട്ടാണെങ്കിലും തുക നൽകുമെന്നാണ് പ്രഖ്യാപനം. ‘ആര്‍എസ്എസ് പലരുടെയും…


പി.കൃഷ്ണദാസിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി;പൊട്ടി കരഞ്ഞു ജിഷ്ണുവിന്റെ അമ്മ!

ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ഒന്നാം പ്രതിയായ പി.കൃഷ്ണദാസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനായ കൃഷ്ണദാസ് കോളേജിൽ പ്രവേശിക്കരുതെന്ന നിർദേശത്തോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും ജാമ്യം അനുവദിക്കാതിരിക്കാനുള്ള തെളുവുകൾ…


രാഷ്‌ട്രപതി ഇന്ന് കൊച്ചിയിൽ!

കൊച്ചി:രാഷ്‌ട്രപതിപ്രണബ് മുഖർജി ഇന്ന് കൊച്ചിയിലെത്തും. വൈകീട്ട് 3 .35 നു പ്രത്യേക വിമാനത്തിൽ ആണ് അദ്ദേഹം എത്തുക. രാഷ്ട്രപതിയെ നാവികസേനാ വിമാനത്താവളത്തിൽ ഗവർണർ പി സദാശിവവും,മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിക്കും. കബ്രാൾ യാർഡിലെബിനാലെ…


നടിയെ ആക്രമിച്ച സംഭവം: പ്രതികൾക്കെതിരെ നിർണായക മൊഴി!

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ പ്രതികളായ പൾസർ സുനിക്കും വിജീഷിനും എതിരെ പോലീസിന് നിർണായക സാക്ഷി മൊഴി ലഭിച്ചു. പ്രതികൾ കോടതിയിൽ കിഴടങ്ങാൻ വന്ന ദിവസം ഭക്ഷണം വാങ്ങിയ ഹോട്ടൽ ഉടമയുടേതാണ് മൊഴി. ഭക്ഷണം വാങ്ങി…