March 2017

മദ്യ വില്പനശാലകൾ മാറ്റി സ്ഥാപിക്കൽ;സംസ്ഥാനത്തിന് സുപ്രീംകോടതിയുടെ വിമർശനം!

ന്യൂഡൽഹി:മദ്യ വില്പനശാലകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയം ആവശ്യപെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. 2016 ഡിസംബറിൽ പുറപ്പെടുവിച്ച വിധിക്കെതിരെ ഇപ്പോഴാണോ ഹർജിയുമായി സമീപിക്കുന്നതെന്ന് കോടതി ചോദിച്ചു. ഹർജിയിൽ വിധി…


വി എസ് അച്യുതാനന്ദനെതിരെ വീണ്ടും എംഎം മണി!

മൂന്നാർ:ടാറ്റായുടെ 50000 ഏക്കർ ഭൂമി തിരിച്ചു പിടിക്കാനെന്നു പറഞ്ഞു ഞങ്ങളെ കൊണ്ട് സമരം ചെയ്യിച്ച വി എസ് പിന്നെ അതിനെ കുറിച്ച് മിണ്ടിയിട്ടില്ലെന്നു മന്ത്രി എംഎം മണി.ഭൂമാഫിയയുടെ ആൾ ആരാണെന്നു ജനങ്ങൾക്കറിയാം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ‌ചാണ്ടി…


ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം!

ന്യൂഡൽഹി:കൊടും വരൾച്ചയെ തുടർന്നുണ്ടായ വിളനാശത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു തമിഴ്‌നാട്ടിൽ നിന്നുമുള്ള കർഷകരുടെ പ്രതിഷേധം. ഡൽഹി ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധം രണ്ടാഴ്ച്ച പിന്നിട്ടു. കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ ദുരിതാശ്വാസം അനുവദിക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.വരൾച്ചയെ തുടർന്ന് ഉണ്ടായ…


ജിഎസ്ടിയുടെ നാലു ബില്ലുകൾ പാസ്സാക്കി!

ന്യൂഡൽഹി: ലോക്സഭാ ജിഎസ്ടിയുടെ നാലു ബില്ലുകൾ പാസ്സാക്കി. പ്രതിപക്ഷ അംഗങ്ങളുടെ  എതിർപ്പിനെ മറികടന്നാണ് ബില്ലുകൾ ലോക്സഭാ പാസ്സാക്കിയത്. ഇനി ബില്ലുകൾ രാജ്യസഭയുടെ പരിഗണനയിൽ വരും.ജിഎസ്ടി നടപ്പിലാകുന്നതോടെ രാജ്യത്താകമാനം ഒറ്റ നികുതി എന്ന സമ്പ്രദായം  നിലവിൽ…


ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര വേണ്ട;കേന്ദ്രം!

ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങൾ നടത്തേണ്ടതാണ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. പാകിസ്താനുമായി ദുബായിൽ വെച്ചു ഏകദിന ട്വന്‍റി-20  മത്സരങ്ങൾ നടത്തുന്നതിന് ബിസിസിഐ അനുമതി ആവശ്യപ്പെട്ടിരുന്നു.


മംഗളം ചാനലിൽ നിന്നും മാധ്യമ പ്രവർത്തക രാജി വെച്ചു!

തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിലേയ്ക്ക് നയിച്ച ലൈംഗീക ഫോൺ സംഭാഷണ വിവാദത്തെ തുടർന്ന് മംഗളം ചാനലിൽ നിന്നും മാധ്യമ പ്രവർത്തക രാജി വെച്ചു. ചാനലിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് മാധ്യമ പ്രവർത്തകയായ അല്‍…


എം എം മാണിക്കെതിരെ വി എസ്!

മൂന്നാറിൽ എസ് രാജേന്ദ്രൻ എംഎൽഎ സർക്കാർഭൂമി കൈയേറി എന്ന ആരോപണത്തിൽ വീണ്ടും വാക് പോര്.മൂന്നാറിൽ ജനപ്രതിനിധികൾ ഭൂമി കൈയേറിയിട്ടില്ലെന്നും മൂന്നാറിനെ കുറിച്ച് വി എസ് പഠിച്ചിട്ടുണ്ടോ എന്നുമുള്ള എംഎം മണിയുടെ ചോദ്യത്തിന് വി എസ്…


മുംബൈ ഹൈക്കോടതിയിൽ ജീൻസിട്ട വനിതാ മാധ്യമ പ്രവർത്തകർക്ക് വിലക്ക്!

മുംബൈ:മുംബൈ ഹൈക്കോടതിയിൽ ജീൻസിട്ട വനിതാ മാധ്യമ പ്രവർത്തകരെ അകത്തു പ്രവേശിപ്പിക്കാതെ വിലക്കി. മാന്യമായ വേഷമല്ല എന്ന കാരണം പറഞ്ഞാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ വനിതകളെ വിലക്കിയത്. വനിതാ ജഡ്ജി തന്നെ വനിതകൾക്കെതിരെ ഇങ്ങനെ…


എൻ സി പി മന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു!

തോമസ് ചാണ്ടിയെ ഉടൻ മന്ത്രിയാക്കണമെന്നു എൻസിപി അധ്യക്ഷൻ ശരത് പവാർ, സീതാറാം യെച്ചൂരിയെ അറിയിച്ചു. മന്ത്രി സ്ഥാനം വൈകരുതെന്നും എൻസിപി ദേശീയ നേതൃത്വം യെച്ചൂരിയെ അറിയിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി തോമസ് ചാണ്ടി ഇന്ന് വൈകീട്ട്…


നളിനി നെറ്റോ ആഭ്യന്തര സെക്രട്ടറി!

തിരുവനന്തപുരം:ഇന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദന്റെ ഒഴിവിൽ നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി സർക്കാർ നിയമിച്ചു. ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ആയിരുന്നു നളിനി നെറ്റോ. ആഭ്യന്തര സെക്രട്ടറിയായി സുബ്രതോ…