March 2017

ശശീന്ദ്രനെതിരായ ഫോൺ വിളി ആരോപണം അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചു!

തിരുവനന്തപുരം:മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോൺ വിളി ആരോപണം അന്വേഷിക്കാൻ സർക്കാർ റിട്ടേർഡ് ജസ്റ്റിസ് പി എ ആന്റണി അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഫോൺ വിളി…


ഡെബ്ബി ചുഴലിക്കാറ്റിൽ തകർന്ന് ഓസ്‌ട്രേലിയ!

ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡിൽ കനത്ത നാശനഷ്ടം വിതച്ചു ഡെബ്ബി ചുഴലിക്കാറ്റ്. കാറ്റഗറി മൂന്നിൽപ്പെടുന്ന ഡെബ്ബി ചുഴലിക്കാറ്റ് മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിലാണ് ആഞ്ഞടിച്ചത്.നാശനഷ്ടത്തിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല. ചുഴലിക്കാറ്റിനെ തുടർന്ന് 25000 പേരെ മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു….


മൂന്നാറിൽ ഉടക്കി വി എസ്!

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു വി എസ് അച്യുതാനന്ദൻ. സബ് കലക്ടർ സർക്കാരിന്റെയും ജനങ്ങളുടെയും താൽപ്പര്യമാണ് സംരക്ഷിക്കുന്നതെന്നും വേണ്ടി വന്നാൽ മുന്നാറിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. എസ് രാജേന്ദ്രൻ എംഎൽഎ ഭൂമാഫിയയുടെ ആളാണോ…


ജിഷ വധക്കേസിലെ വിചാരണ നിർത്തിവെയ്ക്കണമെന്നു പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു!

കൊച്ചി:വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജിഷ വധക്കേസിലെ വിചാരണ തത്കാലത്തേക്ക് നിർത്തിവയ്ക്കണമെന്ന് പ്രതിഭാഗത്തിന്റെ ആവശ്യം. അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകനായ ബി.എ.ആളൂരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജിഷ വധക്കേസിൽ ശരിയായ ദിശയിലായിരുന്നില്ല പോലീസ് അന്വേഷണം നടന്നതെന്നും അമീറുൽ…


ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടില്ല;ജി സുധാകരൻ!

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഒന്നും പൂട്ടിലെന്നു എക്‌സൈസ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പല സാമൂഹികക്ഷേമ പദ്ധതികൾക്കുൾപ്പെടെ തുക കണ്ടെത്തുന്നത് ബിവറേജസ് കോർപ്പറേഷൻ വഴിയാണ്. ജനവാസകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനെ എതിർക്കാം,എന്നാൽ ഔട്ട്‌ലെറ്റുകൾ എവിടെയും സ്ഥാപിക്കാൻ…


എസ് രാജേന്ദ്രൻ എംഎൽഎയുടെ വീട് പട്ടയ ഭൂമിയിലല്ലെന്നു വിവരാവകാശരേഖ!

മൂന്നാർ:ദേവികുളം എംഎൽഎയായ എസ് രാജേന്ദ്രന്റെ വീട് പട്ടയ ഭൂമിയിലാണെന്ന സിപിഎം നേതാക്കളുടെ വാദം തെറ്റ്. 2000-2003 കാലയളവിലാണ് തനിക്കു പട്ടയം ലഭിച്ചതെന്നും ഈകാലയളവിൽ ചേർന്ന ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയാണ് തനിക്കു പട്ടയം അനുവദിച്ചതെന്നായിരുന്നു എസ്…


പരമ്പര ഇന്ത്യയ്ക്ക്!

ധര്മശാല:ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കു ജയം. 106 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റിന് ലക്‌ഷ്യം മറികടന്നു. ഇതോടെ പരമ്പര 2 -1 നാണു ഇന്ത്യ സ്വന്തമാക്കിയത്. മുരളി വിജയിയുടെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റാണ്…


കേരള സർവകലാശാല യുവജനോത്സവത്തിനു തുടക്കമായി!

തിരുവനന്തപുരം:39ാംമത് കേരള സർവകലാശാല യുവജനോത്സവത്തിനു ഇന്നലെ തിരിതെളിഞ്ഞു. കനകക്കുന്ന് കൊട്ടാരത്തിനു മുന്നിൽ നിന്നും വൈകീട്ട് മൂന്നരയോടെ ആരംഭിച്ച ഘോഷയാത്രയോടെയായിരുന്നു യുവജനോത്സവത്തിനു  തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിച്ചു.


പ്ലസ്‌വൺ ചോദ്യപേപ്പർ വിവാദം ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷിക്കും!

പ്ലസ്‌വൺ പരീക്ഷയുടെ ചോദ്യങ്ങൾ ആവർത്തിച്ച സംഭവം ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷിക്കും. ഇന്ന് നടന്ന പ്ലസ്‌വൺ ജ്യോഗ്രഫി പരീക്ഷയിൽ മോഡൽ പരീക്ഷയിലെ ചോദ്യം ആവർത്തിച്ചതായാണ് പരാതി ഉയർന്നത്. നേരത്തെ എസ്എസ്എൽസി കണക്കു പരീക്ഷയിലെ ചോദ്യം…


നാലാം ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയ 137 ൽ ഓൾ ഔട്ട്!

ധര്‍മ്മശാല:ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിൽ 137 ൽ ഓൾ ഔട്ട് ആയി. ഇതോടെ 106 റൺസെന്ന വിജയലക്ഷ്യം മറികടന്നാൽ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ…