March 2017

ദേവികുളത്ത് സിപിഐഎം നടത്തി വന്നിരുന്ന സമരം പിൻവലിച്ചു!

മൂന്നാർ:അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുത്ത ദേവികുളം സബ്  കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ സിപിഐഎം പ്രാദേശിക നേതൃത്വം നടത്തിവന്ന സമരം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പിൻവലിച്ചു. പ്രശ്നപരിഹാരത്തിനായി ഇടപെടാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം പിൻവലിച്ചത്. സ്ഥലം എംഎൽഎയായ…


ലാവ്‌ലിൻ കേസിൽ ഗൂഢാലോചന നടന്നു;സിബിഐ!

കൊച്ചി:ലാവ്‌ലിൻ കേസിൽ ഗൂഢാലോചന നടന്നതായും ആരെല്ലാം ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിചാരണ വേളയിൽ തെളിയിക്കാനാകുമെന്നും സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായതിനു ശേഷം കോടതിയിൽ മറുപടി നൽകുമെന്നും സിബിഐ കോടതിയെ ധരിപ്പിച്ചു.


കൃഷ്ണദാസിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കില്ല;സുപ്രീംകോടതി!

ന്യൂഡൽഹി:നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കാനാകില്ലെന്നു സുപ്രീംകോടതി. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കൃഷ്‌ണദാസിന് പങ്കുണ്ടെന്നതിനു തെളിവില്ലെന്നും മറ്റു പ്രതികളുടെ മൊഴികൾ വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. പി കൃഷ്ണദാസിന്റെ മുൻ‌കൂർ ജാമ്യം…


ശശീന്ദ്രനെതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം!

ഇന്നലെ രാജിവെച്ച ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണം ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശശീന്ദ്രന്റെ രാജി സ്വീകരിച്ചു. ധാർമികതയുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രൻ രാജി വെച്ചത്.അല്ലാതെ കുറ്റം സമ്മതിച്ചല്ല ശശീന്ദ്രൻ…


എസ്എസ്എൽസി പരീക്ഷ; മാര്‍ച്ച്‌ 30ന് നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി!

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാർച്ച് 30 നു എസ്എസ്എൽസി കണക്കു പരീക്ഷ നടക്കുന്നതിനാൽ മാര്‍ച്ച്‌ 30ന് നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി. ഇന്‍ഷുറന്‍സ് പ്രീമിയം തുക കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു…


രണ്ടാം ദിനം കളി നിറുത്തുമ്പോൾ ഇന്ത്യ 248/6!

ധർമ്മശാല:രണ്ടാം ദിനം കളി നിറുത്തുമ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 248 റണ്‍സ് എടുത്തു. വൃദ്ധിമാന്‍ സാഹയും (10) രവീന്ദ്ര ജഡേജയുമാണ്(16) ക്രീസില്‍.മുരളി വിജയ് (11), കരുണ്‍ നായര്‍ (5),ലോകേശ് രാഹുല്‍(60),ചേതേശ്വര്‍ പൂജാര(57),…


യുഎസിലെ നിശാ ക്ലബ്ബിലുണ്ടായ വെടിവെയ്പ്പിൽ ഒരു മരണം

ഒഹായോ:അമേരിക്കയിലെ സിന്‍സിനാറ്റിയിലെ കാമെന്നോ നിശാ ക്ലബ്ബിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും 15 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ രാജി വെച്ചു!

തിരുവനന്തപുരം:വീട്ടമ്മയോട് ലൈംഗീക ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ രാജി വെച്ചു. രാഷ്ട്രീയ ധാർമീകതയുടെ പേരിൽ രാജി വെയ്ക്കുന്നു എന്നാണ് രാജി പ്രഖ്യാപിച്ചു കൊണ്ട് എകെ ശശീന്ദ്രൻ…


കേരളം സർക്കാരിന്റെ അനാസ്ഥയെ തുടർന്ന് കേന്ദ്ര ഫണ്ട് നഷ്ടമായി!

തിരുവനന്തപുരം:ഗ്രാമീണ മേഖലയിലെ റോഡുകളുടെ അറ്റകുറ്റ പണികൾക്കായി നൽകുന്ന കേന്ദ്ര ധനസഹായം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെ തുടർന്ന് കേരളത്തിന് നഷ്ടമായി. ഗ്രാമീണ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാൻ വൈകിയതും ധനസഹായം ആവശ്യപ്പെട്ടുള്ള വിവരങ്ങൾ കേന്ദ്രത്തെ…


എസ്എസ്എൽസി കണക്കു പരീക്ഷ മാർച്ച് 30 നു നടത്തും!

തിരുവനന്തപുരം: മാര്‍ച്ച് 20ന് നടന്ന കണക്ക് പരീക്ഷയിലെ ചോദ്യ പേപ്പർ കോപ്പിയടിച്ചതാണെന്ന വിവാദത്തെ തുടർന്ന് പരീക്ഷ വീണ്ടും നടത്താൻ തീരുമാനം.മാര്‍ച്ച് 20ന് നടന്ന കണക്ക് പരീക്ഷ റദ്ദാക്കിയതായും പരീക്ഷ മാര്‍ച്ച് 30 നു വീണ്ടും…