April 2017

ഐപിഎൽ;പഞ്ചാബിന് ജയം!

ഡൽഹി ഡെയർ ഡെവിൾസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിൽ പഞ്ചാബിന് പത്തു വിക്കറ്റ് ജയം.ഗപ്റ്റിൽ 50 റൺസും ഹാഷിം അംല 16 റൺസും എടുത്തു. ഡൽഹി മുന്നോട്ടു വെച്ച 68 റൺസ് വിജയലക്ഷ്യം…


സെൻകുമാർ കേസ്;സുപ്രീംകോടതി വിധിയിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി!

സെൻകുമാറിനെ തിരിച്ചെടുക്കണമെന്ന സുപ്രീംകോടതി വിധിയിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വിധി വന്നാൽ നാളെ തന്നെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും അങ്ങനെ ചിന്തിച്ചവർക്കാണ് പ്രശ്നങ്ങളുള്ളത്. സുപ്രീംകോടതി വിധി നിയമപരമായി അന്തിമമാണെന്നും…


സംഘടാ തിരഞ്ഞെടുപ്പ് തമ്മിലടിയാകരുത്;ആന്റണി!

കോൺഗ്രസ്സ് പുനഃസംഘടന തിരഞ്ഞെടുപ്പ് തമ്മിലടിയാകരുതെന്നു കോൺഗ്രസ്സ് നേതാവ് എ കെ ആന്റണി. സമവായം വേണ്ട സ്ഥലങ്ങളിൽ അതിനുള്ള ശ്രമങ്ങൾ നടത്തണമെന്നും നേതാക്കൾ താഴേക്കിടയിലേയ്ക്ക് ഇറങ്ങി ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു.


നാളെ മുതൽ അനിശ്ചിതകാല റേഷൻ സമരം!

ഭക്ഷ്യഭദ്രത നിയമം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തു നാളെ മുതൽ റേഷൻകടകൾ അടച്ചിടും. സംസ്ഥാനത്തെ ഒറ്റ റേഷൻ കടകളും തുറന്നു പ്രവർത്തിക്കില്ലെന്നു റേഷന്‍ ഡീലേഴ്സ് ഭാരവാഹികള്‍ അറിയിച്ചു. 2013 ജൂലൈയിലാണ് കേന്ദ്ര സർക്കാർ ഭക്ഷ്യഭദ്രതാ നിയമം…


കാലാവസ്ഥ വ്യതിയാനം ആശങ്കയുണ്ടാക്കുന്നതായി പ്രധാനമന്ത്രി!

ന്യൂഡൽഹി:കാലാവസ്ഥ വ്യതിയാനം ആശങ്കയുളവാകുന്നതാണെന്നു  മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വി ഐ പി  ചിന്താഗതി മാറ്റുന്നതിനുള്ള മുന്നോടിയായാണ് ചുവന്ന ബീക്കൺ ലൈറ്റ് മാറ്റാൻ തീരുമാനം എടുത്തത്. പുതു ഇന്ത്യയിൽ എല്ലാവരും പ്രധാനപ്പെട്ടവരാണ്.പുതിയ ഇന്ത്യ…


അൽ ഖൊയ്‌ദയിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടെന്ന് സന്ദേശം!

അൽ ഖൊയ്‌ദയിൽ ചേർന്ന പാലക്കാട് പുതുപ്പരിയാരം സ്വദേശി അബുതാഹിറാണ് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു. ഏപ്രിൽ നാലിന് അമേരിക്ക സിറിയയിൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന സന്ദേശം. 2013 ൽ ഉംറയ്‌ക്കു പോയ…


തൃശൂർ പൂരം ചടങ്ങുമാത്രം?

തൃശൂർ:വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ പൂരം ചടങ്ങു മാത്രമാകുമെന്നു പാറമേക്കാവ് വിഭാഗം. പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ കുടമാറ്റം,ഇലഞ്ഞിത്തറ മേളം, സാവകാശി പേടകം ഉപയോഗിച്ചുള്ള വെടിക്കെട്ട് എന്നിവ ഒഴിവാക്കുമെന്നും പാറമേക്കാവ് പറയുന്നു. ഇന്നലെ നടന്ന കൊടിയേറ്റ…


ഐ എസിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചതായി സന്ദേശമെത്തി!

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്ന ഒരു മലയാളി കൂടി മരിച്ചതായി ബന്ധുക്കൾക്ക് സന്ദേശം. കാസർകോട് സ്വദേശി യഹിയ എന്ന ബെസ്റ്റിന് മരിച്ചതായാണ് ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചത്.


നിരാഹാര സമരം അവസാനിപ്പിച്ചു!

മൂന്നാർ:പൊമ്പിളൈ ഒരുമൈ പ്രവർത്തകർ  നിരാഹാര സമരം അവസാനിപ്പിച്ചു. മണി രാജി വെയ്ക്കും വരെ സത്യാഗ്രഹമിരിക്കുമെന്നും  പൊമ്പിളൈ ഒരുമൈ പ്രവർത്തകർ പറഞ്ഞു.


കെ.സി വേണുഗോപാലിൽ എഐസിസി ജനറല്‍ സെക്രട്ടറി; പി.സി വിഷ്ണുനാഥ് സെക്രട്ടറി!

കോൺഗ്രസ്സ് നേതാവ് കെ.സി വേണുഗോപാൽ എം പിയെ  എഐസിസി ജനറല്‍ സെക്രട്ടറിയായും പി.സി വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറിയായും നിയമിച്ചു. കർണാടകയുടെ ചുമതലയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. ഗോവ,കർണാടക എന്നീ സംസ്ഥാനങ്ങളുടെ ചുമതലകളിൽ നിന്നും ദിഗ്‌വിജയ്‌സിങ്ങിനെ നീക്കം…