മണിക്കെതിരെ നടപടിക്ക് സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനം!

തിരുവനന്തപുരം:സ്ത്രീവിരുദ്ധ പരാമർശത്തിലൂടെ വിവാദത്തിലായ മന്ത്രി എം എം മണിക്കെതിരെ നടപടിക്ക് എന്ന് ചേർന്ന സിപിഐഎം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.

പരസ്യ ശാസനയാണ് മണിക്കെതിരെയുള്ള നടപടി. മാണിയുടെ പ്രസ്താവനകൾ സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിൽ ആകുന്നതാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

Be the first to comment on "മണിക്കെതിരെ നടപടിക്ക് സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനം!"

Leave a comment

Your email address will not be published.


*