കുപ്‌വാരയിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു ജവാന്മാർ മരിച്ചു!

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈനിക ക്യാമ്പിനു നേരെ പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഭീകരാക്രമണത്തിൽ ക്യാപ്റ്റൻ അടക്കം മൂന്നു സൈനികർ കൊല്ലപ്പെട്ടു. കനത്ത മൂടൽ മഞ്ഞുള്ളതിനാൽ ഇതിന്റെ മറവിലായിരുന്നു തീവ്രവാദി ആക്രമണം.

Be the first to comment on "കുപ്‌വാരയിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു ജവാന്മാർ മരിച്ചു!"

Leave a comment

Your email address will not be published.


*