ചലച്ചിത്രതാരം വിനു ചക്രവർത്തി അന്തരിച്ചു!

ചെന്നൈ:ദക്ഷിണേന്ത്യൻ ചലച്ചിത്രതാരം വിനു ചക്രവർത്തി(71) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദക്ഷിണേന്ത്യയിലാകെ ആയിരത്തിലധികം ചത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേലേപ്പറമ്പിൽ ആൺവീട്, തെങ്കാശിപ്പട്ടണം, നടൻ പെണ്ണും നാട്ടുപ്രമാണിയും, രാജധാനി,സംഘം തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങൾ.

Be the first to comment on "ചലച്ചിത്രതാരം വിനു ചക്രവർത്തി അന്തരിച്ചു!"

Leave a comment

Your email address will not be published.


*