പോലീസിനെ ജനങ്ങൾ ഭയപ്പാടോടെയാണ് കാണുന്നതെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്ണൻ!

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സ്‌പീക്കർ ശ്രീരാമകൃഷ്ണൻ. ആദ്യ നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭാ ഹാളില്‍ നടന്ന പ്രത്യേക സഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിനെ ജനങ്ങൾ ഭയപ്പാടോടെ കാണുന്നത് നിർഭാഗ്യകരമാണെന്നു അദ്ദേഹം പറഞ്ഞു.

Be the first to comment on "പോലീസിനെ ജനങ്ങൾ ഭയപ്പാടോടെയാണ് കാണുന്നതെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്ണൻ!"

Leave a comment

Your email address will not be published.


*