വിനോദ് ഖന്ന ആന്തരിച്ചു!

മുംബൈ:പ്രശസ്ത സിനിമ താരം വിനോദ് ഖന്ന(71) അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം. 2015 -ൽ പുറത്തിറങ്ങിയ ദിൽവാലെയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.രാഹുൽ ഖന്ന,അക്ഷയ് ഖന്ന, സാക്ഷി ഖന്ന, ശ്രദ്ധ ഖന്ന തുടങ്ങിയവർ മക്കളാണ്. 2002 ൽ കേന്ദ്ര മന്ത്രിയായിരുന്ന അദ്ദേഹം നിലവിൽ പഞ്ചാബിലെ ഗുരുദാസ്പുർ എം പി യാണ്.

Be the first to comment on "വിനോദ് ഖന്ന ആന്തരിച്ചു!"

Leave a comment

Your email address will not be published.


*