സി ആർ നീലകണ്ഠൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!

മൂന്നാർ:സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ നിരാഹാരസമരം നടത്തുകയായിരുന്ന ആം ആദ്മി നേതാവ് സി ആർ നീലകണ്ഠനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മണി മൂന്നാറിൽ വന്നു പെമ്പിളൈ ഒരുമൈ  പ്രവർത്തകരോട് മാപ്പു പറയാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ്  പ്രവർത്തകർ പറയുന്നത്.

Be the first to comment on "സി ആർ നീലകണ്ഠൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!"

Leave a comment

Your email address will not be published.


*