നിരാഹാര സമരം അവസാനിപ്പിച്ചു!

മൂന്നാർ:പൊമ്പിളൈ ഒരുമൈ പ്രവർത്തകർ  നിരാഹാര സമരം അവസാനിപ്പിച്ചു. മണി രാജി വെയ്ക്കും വരെ സത്യാഗ്രഹമിരിക്കുമെന്നും  പൊമ്പിളൈ ഒരുമൈ പ്രവർത്തകർ പറഞ്ഞു.

Be the first to comment on "നിരാഹാര സമരം അവസാനിപ്പിച്ചു!"

Leave a comment

Your email address will not be published.


*