ഐപിഎൽ;പഞ്ചാബിന് ജയം!

ഡൽഹി ഡെയർ ഡെവിൾസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിൽ പഞ്ചാബിന് പത്തു വിക്കറ്റ് ജയം.ഗപ്റ്റിൽ 50 റൺസും ഹാഷിം അംല 16 റൺസും എടുത്തു. ഡൽഹി മുന്നോട്ടു വെച്ച 68 റൺസ് വിജയലക്ഷ്യം 73 പന്ത് ബാക്കി നിൽക്കേ പഞ്ചാബ് മറികടന്നു. ഡൽഹിയുടെ നാല് വിക്കറ്റ് എടുത്ത സന്ദീപ് ശർമയാണ് കളിയിലെ താരം.

Be the first to comment on "ഐപിഎൽ;പഞ്ചാബിന് ജയം!"

Leave a comment

Your email address will not be published.


*