കാലാവസ്ഥ വ്യതിയാനം ആശങ്കയുണ്ടാക്കുന്നതായി പ്രധാനമന്ത്രി!

ന്യൂഡൽഹി:കാലാവസ്ഥ വ്യതിയാനം ആശങ്കയുളവാകുന്നതാണെന്നു  മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വി ഐ പി  ചിന്താഗതി മാറ്റുന്നതിനുള്ള മുന്നോടിയായാണ് ചുവന്ന ബീക്കൺ ലൈറ്റ് മാറ്റാൻ തീരുമാനം എടുത്തത്. പുതു ഇന്ത്യയിൽ എല്ലാവരും പ്രധാനപ്പെട്ടവരാണ്.പുതിയ ഇന്ത്യ വിഐപികളുടേതല്ല ഇപിഐ(എവ്രി പേഴ്സണ്‍ ഈസ് ഇന്പോര്‍ട്ടന്‍റ’)കളുടേതാണെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "കാലാവസ്ഥ വ്യതിയാനം ആശങ്കയുണ്ടാക്കുന്നതായി പ്രധാനമന്ത്രി!"

Leave a comment

Your email address will not be published.


*