സംഘടാ തിരഞ്ഞെടുപ്പ് തമ്മിലടിയാകരുത്;ആന്റണി!

കോൺഗ്രസ്സ് പുനഃസംഘടന തിരഞ്ഞെടുപ്പ് തമ്മിലടിയാകരുതെന്നു കോൺഗ്രസ്സ് നേതാവ് എ കെ ആന്റണി. സമവായം വേണ്ട സ്ഥലങ്ങളിൽ അതിനുള്ള ശ്രമങ്ങൾ നടത്തണമെന്നും നേതാക്കൾ താഴേക്കിടയിലേയ്ക്ക് ഇറങ്ങി ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "സംഘടാ തിരഞ്ഞെടുപ്പ് തമ്മിലടിയാകരുത്;ആന്റണി!"

Leave a comment

Your email address will not be published.


*